Jump to content
സഹായം

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 123: വരി 123:


ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഒൿടോബർ 28,30 തീയതികളിൽ    സെൻറ്. ആൻറണീസ് H S S പഴുവിൽ വെച്ച് നടത്തിയ ഉപജില്ല പ്രവർത്തി പരിചയമേള/ ഗണിതശാസ്ത്രമേളയിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി ഗ്രേഡുകൾ നേടുകയും ചെയ്തു.
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഒൿടോബർ 28,30 തീയതികളിൽ    സെൻറ്. ആൻറണീസ് H S S പഴുവിൽ വെച്ച് നടത്തിയ ഉപജില്ല പ്രവർത്തി പരിചയമേള/ ഗണിതശാസ്ത്രമേളയിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി ഗ്രേഡുകൾ നേടുകയും ചെയ്തു.




വരി 129: വരി 131:
[[പ്രമാണം:Keralapiravi pledge mail.jpg|ലഘുചിത്രം|[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing 22202 pledge]]]
[[പ്രമാണം:Keralapiravi pledge mail.jpg|ലഘുചിത്രം|[https://docs.google.com/presentation/d/18AMBrnaw5d3f49QIJXkJROLbul9k-kNe4YPhxIgExI4/edit?usp=sharing 22202 pledge]]]


== '''നവംബർ 1 കേരളപ്പിറവി'''  നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ '''ഭാഷാ പ്രതിജ്ഞ''' കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ '''കേരളം വിവരണം''' അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു. ==
== '''നവംബർ 1 കേരളപ്പിറവി'''  ==
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ കേരളം വിവരണം അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.
 
= '''ചേർപ്പ് ഉപജില്ല കലാമേള''' =
വരന്തിരപ്പിള്ളിയിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല കലാമേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ നേടി ഒന്നാം സ്ഥാനവും ,രണ്ടാം സ്ഥാനവും ,മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മിടുക്കികൾക്കും മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ💐💐
[[പ്രമാണം:Kalamela (1)new.jpg|നടുവിൽ|ലഘുചിത്രം|kalamela 22202]]
[[പ്രമാണം:Best ptanew.jpg|ഇടത്ത്‌|ലഘുചിത്രം]]
 
= '''BEST PTA  AWARD''' =
 
 
ചേർപ്പ് ഉപജില്ലയിലെ 2022 -23 വർഷത്തെ മികച്ച പി.ടി.എ അവാർഡ് കരസ്ഥമാക്കിയ ജി. എൽ. പി .എസ് അമ്മാടം പിടിഎ അംഗങ്ങളെ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അനുമോദിക്കുന്നു.
 
 
 
 
 
= '''പഴയ കെട്ടിടം ഇനി ഓർമ മാത്രം''' =
[[പ്രമാണം:Building new.jpg|നടുവിൽ|ലഘുചിത്രം]]
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2091988" എന്ന താളിൽനിന്ന് ശേഖരിച്ചത്