ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=42 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 99: | വരി 99: | ||
==വിദ്യാരംഗം കലാസാഹിത്യ വേദി== | ==വിദ്യാരംഗം കലാസാഹിത്യ വേദി== | ||
'''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി | '''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി അനീഷ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ‘ബാലവേദി’ യിലൂടെ ഒരുക്കുന്നുണ്ട്.കുട്ടികളെല്ലാം ഇതിൽ സജീവ പങ്കാളികളാണ്. വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈസി ഇംഗ്ലീഷ് ക്ലാസുകൾ,കഥ, കവിത, ചിത്രരചന,യോഗ തുടങ്ങിയവയുടെ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും കാര്യക്ഷമമായി നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.''' | ||
==ക്ലബ് പ്രവർത്തനങ്ങൾ== | ==ക്ലബ് പ്രവർത്തനങ്ങൾ== | ||
വരി 106: | വരി 106: | ||
'''കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ | '''കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അനീറ്റ ടീച്ചറിന്റെ നേതൃത്വത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂളിൽ കൊച്ചുകൊച്ചു പരീക്ഷണങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുന്നത് വഴി അവരുടെ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ സാധിക്കുന്നുണ്ട്. ശാസ്ത്ര മേളകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്.''' | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
വരി 114: | വരി 114: | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
'''അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ, ശ്രീമതി | '''അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ ടീച്ചറിന്റെയും, ശ്രീമതി അനീഷ ടീച്ചറിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.''' | ||
വരി 125: | വരി 125: | ||
'''ഹെൽത്ത് ക്ലബ്ബ്''' | '''ഹെൽത്ത് ക്ലബ്ബ്''' | ||
‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീമതി | ‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി '''അനീഷ''' ടീച്ചറുടെ നേതൃത്വത്തിലാണ് ഹെൽത്ത്ക്ലബ്ബ് പ്രവർത്തിക്കുന്നത് . കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി ക്ലബ്ബംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും സംഘടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങൾ മുൻകൈയെടുത്ത് സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തുവരുന്നു. | ||
== '''ടാലന്റ് ലാബ്''' == | == '''ടാലന്റ് ലാബ്''' == | ||
വരി 131: | വരി 131: | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- '''വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനുള്ളതാണ് സ്മാർട്ട് എനർജി പ്രോഗ്രാം. കൺവീനറായ | ---- '''വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനുള്ളതാണ് സ്മാർട്ട് എനർജി പ്രോഗ്രാം. കൺവീനറായ അനീറ്റ ടീച്ചറുടെ നേതൃത്വത്തിൽ SEP പ്രവർത്തനങ്ങൾ നടന്നുവരുന്നു.''' | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 147: | വരി 147: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
1. ശ്രീമതി.രമ്യ ടി.എസ് (HM) | |||
2.ശ്രീമതി.ലക്ഷ്മിപ്രിയ എം (LPST) | |||
3.ശ്രീമതി. അനീഷ വി എം (LPST) | |||
4.അനിറ്റാമോൾ തോമസ് (LPST) | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#ശ്രീമതി. സിന്ധു റ്റി.കെ. (PTCM) | #ശ്രീമതി. സിന്ധു റ്റി.കെ. (PTCM) | ||
വരി 158: | വരി 162: | ||
* 2018-2021 ->ശ്രീമതി. സാലി.കെ.പി | * 2018-2021 ->ശ്രീമതി. സാലി.കെ.പി | ||
* 2013-2018 ->ശ്രീമതി. എൽസി തോമസ് | * 2013-2018 ->ശ്രീമതി. എൽസി തോമസ് | ||
* | * ശ്രീമതി. ശോഭന | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 165: | വരി 169: | ||
#------ | #------ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.825056|lon=76.609023|zoom=16|width=full|height=400|marker=yes}} | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലാ ഭാഗത്തു നിന്ന് വരുന്നവർ വലവുർ-കുടക്കച്ചിറ-ഉഴവൂർ-അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | * പാലാ ഭാഗത്തു നിന്ന് വരുന്നവർ വലവുർ-കുടക്കച്ചിറ-ഉഴവൂർ-അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
* ''' കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മാരുതി junction-മംഗലത്തുതാഴം എത്തി വലത്തോട്ടുതിരിഞ്ഞ് വെളിയന്നൂർ കവല കഴിഞ്ഞുള്ള വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.''' | * ''' കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മാരുതി junction-മംഗലത്തുതാഴം എത്തി വലത്തോട്ടുതിരിഞ്ഞ് വെളിയന്നൂർ കവല കഴിഞ്ഞുള്ള വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.''' | ||
* രാമപുരം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂടപ്പുലം-പാറത്തോട് എത്തി വലത്തോട്ട് തിരിഞ്ഞ് അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | * രാമപുരം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂടപ്പുലം-പാറത്തോട് എത്തി വലത്തോട്ട് തിരിഞ്ഞ് അരീക്കര-വെളിയന്നൂർ റൂട്ടിൽ വെളിയന്നൂർ എൽ.പി.സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുകളിലേയ്കുള്ള വഴിയേ 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | ||
തിരുത്തലുകൾ