Jump to content
സഹായം

"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''2021-22''' '''ജൂൺ 5- പരിസ്ഥിതി ദിനം''' ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''2021-22'''
'''2023-2024'''
 
'''യു . പി  വിഭാഗത്തിൽ ശ്രീമതി. എലിസബത്ത് സോഫിയ  , ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി. ക്ലറിൻ ആർച് എന്നിവരുടെ   നേതൃത്വത്തിൽ ഹോളി ഇൻഫന്റ്‌സ് ബോയ്സ് ഹൈ സ്കൂളിൽ പരിസ്ഥിതി ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു'''  


'''ജൂൺ 5- പരിസ്ഥിതി ദിനം'''
'''ജൂൺ 5- പരിസ്ഥിതി ദിനം'''


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.


ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ മീറ്റ്, നെൽകൃഷിയെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.
ലോകപരിസ്ഥിതി ദിനാഘോഷവും ,സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.


13006_WED 2021
.'''16-09-2023'''
 
'''07-08-2021'''
 
സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച് ശാസ്ത്രരംഗത്തെൻറെ മത്സര ഇനങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
 
'''18-08-2021'''
 
' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം
 
ലഭിച്ച കുട്ടിയുടെ പേര് സബ്ജില്ലാ മത്സരത്തിനായി നിർദ്ദേശിക്കുകയും ചെയ്തു.
 
.
 
'''16-09-2021'''


ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
വരി 27: വരി 15:
1. ഓസോൺ ദിന ക്വിസ്
1. ഓസോൺ ദിന ക്വിസ്


2. പോസ്റ്റർ മേക്കിങ്
2. പോസ്റ്റർ മേക്കിങ
 
## '''12-10-2021''' ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090967" എന്ന താളിൽനിന്ന് ശേഖരിച്ചത്