Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
സെന്റ് മേരീസ് LPS ചാങ്ങ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .  സെന്റ് മേരീസ് LPS ചാങ്ങ ഗ്രാമീണ മേഖലയിൽ വിവിധ പ്രവർത്തനങ്ങളിലൂടെ 73 വർഷം പിന്നിട്ടിരിക്കുന്നു . കലാകായിക രംഗത്തു ഒട്ടേറെ പ്രതിഭകളെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞു .{{prettyurl|St:Marys LPS Changa}}മികച്ച അക്കാദമിക നിലവാരവും , വിവിധ പാഠ്യ പഠ്യേതര പ്രവര്ത്തനങ്ങളും നൽകി വരുന്ന . നല്ലപാഠം അവാർഡ് , അൾട്ടിമേറ്റ് സ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ് എന്നിവ സ്കൂളിനെ മികവിൽ എത്തിച്ചിരിക്കുന്നു .  
സെന്റ് മേരീസ് LPS ചാങ്ങ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .  സെന്റ് മേരീസ് LPS ചാങ്ങ ഗ്രാമീണ മേഖലയിൽ വിവിധ പ്രവർത്തനങ്ങളിലൂടെ 73 വർഷം പിന്നിട്ടിരിക്കുന്നു . കലാകായിക രംഗത്തു ഒട്ടേറെ പ്രതിഭകളെ സൃഷ്ടിയ്ക്കാൻ കഴിഞ്ഞു .{{prettyurl|St:Marys LPS Changa}}മികച്ച അക്കാദമിക നിലവാരവും , വിവിധ പാഠ്യ പഠ്യേതര പ്രവര്ത്തനങ്ങളും നൽകി വരുന്ന . നല്ലപാഠം അവാർഡ് , അൾട്ടിമേറ്റ് സ്പോർട്സ് ഓവർഓൾ ചാംപ്യൻഷിപ് എന്നിവ സ്കൂളിനെ മികവിൽ എത്തിച്ചിരിക്കുന്നു .{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചാങ്ങ
|സ്ഥലപ്പേര്=ചാങ്ങ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 61: വരി 60:
}}  
}}  
== ചരിത്രം==
== ചരിത്രം==
1950 ൽ ഫാദർ ചാൾസിന്റെ നേതൃത്വത്തിൽ ജെ.എം.ജെ എക്ലീസിയ എന്ന പേരിൽ ചാങ്ങയിൽ ഒരു ദേവാലയം സ്ഥാപിച്ചു. പിൽകാലത്ത് സെന്റ് മേരീസ് ദേവാലയം എന്ന പേരിൽ അറിയപ്പെട്ട ഇവിടെ നിരക്ഷരരായ കുട്ടികളെയും മുതിർന്ന വരെയും തന്റെ മോട്ടോർ ഷെഡ്ഡിൽ വിളിച്ചിരുത്തി തന്റെ സഹായിയായ ചാക്കോച്ചനെകൊണ്ട് വിദ്യാഭ്യാസത്തിന്റ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയിരുന്നു. കാലക്രമേണ ചാങ്ങ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യം അദ്ദേഹം അന്നത്തെ തിരുവനന്തപുരം രൂപതാ മെത്രാനായ ഡോ: വിൻസന്റ് ദെരേരാ പിതാവിനോട് ബോധിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി 1950 ജൂലൈ 3 ന് സ്കൂൾ തുടങ്ങുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിക്കുകയും ചെയ്തു. അങ്ങനെ 1950  ജൂലൈ 3 ന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.         

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 82: വരി 82:
** Educational development program  
** Educational development program  
** Bul Bul & Cub
** Bul Bul & Cub
== മികവുകൾ==
== മികവുകൾ==
[[പ്രമാണം:42536 മികവുകൾ.jpg|ലഘുചിത്രം|'''<u>സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവം</u>''']]
[[പ്രമാണം:42536 മികവുകൾ.jpg|ലഘുചിത്രം|'''<u>സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവം</u>''']]
[[പ്രമാണം:42536 സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവം.jpg|ലഘുചിത്രം|'''<u>മികവുകൾ</u>''']]
[[പ്രമാണം:42536 സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവം.jpg|ലഘുചിത്രം|'''<u>മികവുകൾ</u>''']]സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.  
സ്വാതന്ത്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് ബി ആർ സി യിൽ സബ് ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാനത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.  
 
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 114: വരി 107:
|JOHN D CRUZ T C
|JOHN D CRUZ T C
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

Dr. Ajith
Dr. Ajith
==വഴികാട്ടി  ==
==വഴികാട്ടി  ==
വാഹന യാത്ര - 1. തിരുവനന്തപുരം - പേരൂർക്കട - വിളപ്പിശാല - വെള്ളനാട് - ചാങ്ങ  
വാഹന യാത്ര - 1. തിരുവനന്തപുരം - പേരൂർക്കട - വിളപ്പിശാല - വെള്ളനാട് - ചാങ്ങ  
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089810" എന്ന താളിൽനിന്ന് ശേഖരിച്ചത്