Jump to content
സഹായം

"തൃക്കൊടിത്താനം വി ബി യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 75: വരി 75:
   
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം  
ഓഫീസ് ,22 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, സ്മാർട് റൂം,കമ്പ്യൂട്ടർ ലാബ് , വായന മുറികൾ, ബാത്ത് റൂം (ബോയ്സ് ;ഗേൾസ് ) കിച്ചൺ റൂം ,ഗാർഡൻ ,പ്ലേ ഗ്രൗണ്ട് ഓഡിറ്റോറിയം ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.


==മാനേജ്‌മന്റ്  ==
==മാനേജ്‌മന്റ്  ==
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089367" എന്ന താളിൽനിന്ന് ശേഖരിച്ചത്