"ഗവ.യു പി എസ്അശമന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ്അശമന്നൂർ (മൂലരൂപം കാണുക)
14:15, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024→ചരിത്രം
(→ആമുഖം) |
|||
വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
1999ൽ അശമന്നൂരിലെ പ്രശസ്തമായ മഠത്തിൽ പടിഞ്ഞാറേടത്ത് തറവാട്ടിൽ ശ്രീ എസ് നാരായണപ്പണിക്കരുടെ ശ്രമമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂളിൻറെ കിഴക്കുവശത്ത് ആലിന്റെ തൊട്ടടുത്ത് വൈക്കോൽ മേഞ്ഞ ഒരു കെട്ടിടത്തിൽ ആയിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്.1954ൽ 75 സെന്റ് സ്ഥലം അദ്ദേഹം തന്നെ വാങ്ങി. 6 ക്ലാസ് മുറികളോടുകൂടിയ ഓടുമേഞ്ഞ കെട്ടിടം പണികഴിപ്പിച്ചു പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നാരായണ പണിക്കർ മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.ഈ കെട്ടിടവും സ്ഥലവും തിരുവിതാംകൂർ മഹാരാജാവിന് ഒരു രൂപ വില നിശ്ചയിച്ചു കൈമാറ്റം ചെയ്തു.1975 അശമന്നൂർ ഗവൺമെൻറ് യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ 108 വർഷമായി ഈ പ്രദേശത്തെ അനേകായിരം ബാല കുരുന്നുകൾക്ക് അക്ഷരദീപം തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും വിദേശത്തും ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികൾ നമുക്കുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |