Jump to content
സഹായം

"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി.
1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. [[ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം/ചരിത്രം|അധിക വായനക്ക്]]
 
പ്രേഷിത പ്രവർത്തനത്തിനായി വന്ന ബഹുമാനപ്പെട്ട ആന്റണി മഞ്ഞിൽ അച്ഛനോടുള്ള നാട്ടുകാരുടെ നിരന്തര അഭ്യർത്ഥനകളുടെയും പ്രേരണയുടെയും ഫലമായി നാടിന്റെ ചിരകാല അഭിലാഷമായിരുന്ന ഒരു നഴ്സറി സ്കൂൾ അദ്ദേഹം ആരംഭിക്കുന്നതിന് തീരുമാനിച്ചു.

അഞ്ചു വയസ്സിനു മുമ്പുള്ള കാലഘട്ടമാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്നത് എന്ന മനശാസ്ത്ര തത്വം മനസ്സിലാക്കി ദീർഘദൃഷ്ടിയോടെ ഒരു മാതൃക നഴ്സറി സ്കൂൾ നാട്ടുകാരുടെയും ഇടവക കാരുടെയും സഹകരണത്തോടെയും പ്രേരണയോടെയും ശ്രമിദാനത്തോടെയും 28 വിദ്യാർത്ഥികളോടുകൂടി 1980 ജൂൺ 15ന് ആരംഭിച്ചു.

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089116" എന്ന താളിൽനിന്ന് ശേഖരിച്ചത്