"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:55, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2024→പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു '''== | =='''പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു '''== | ||
ലഹരി വിരുധക്ലബ്ബിന്റെ നേതൃത്തത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു . പോസ്റ്റർ രചന ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ | ലഹരി വിരുധക്ലബ്ബിന്റെ നേതൃത്തത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു . പോസ്റ്റർ രചന ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത് . പോസ്റ്റർ രചന ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.ക്ലബ്ബ് കൺവീനർ റുക്‌സാന നേതൃത്ത്വം നൽകി | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:15048-anti1.jpg|| | പ്രമാണം:15048-anti1.jpg|| | ||
വരി 8: | വരി 8: | ||
പ്രമാണം:15048-anti4.jpg|| | പ്രമാണം:15048-anti4.jpg|| | ||
</gallery> | </gallery> | ||
=='''ദേശീയ വിരവിമുക്തദിനം '''== | =='''ദേശീയ വിരവിമുക്തദിനം '''== | ||
ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഗുളിക വിതരണത്തിന്റെ സ്‌കൂൾതല ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ,വാർഡ് മെമ്പർ പി വി വേണുഗോപാൽ പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് .ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ,ജ്യോതി എം എസ് ,പ്രമീള ,എന്നിവർ സംസാരിച്ചു .മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്തത്തിലായിരുന്നു ഗുളിക വിതരണം | ദേശീയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഗുളിക വിതരണത്തിന്റെ സ്‌കൂൾതല ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ ,വാർഡ് മെമ്പർ പി വി വേണുഗോപാൽ പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് .ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ,ജ്യോതി എം എസ് ,പ്രമീള ,എന്നിവർ സംസാരിച്ചു .മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്തത്തിലായിരുന്നു ഗുളിക വിതരണം |