"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
22:47, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2024→ഓർമ്മകളുടെ നീരുറവ
(ചെ.)No edit summary |
(ചെ.) (→ഓർമ്മകളുടെ നീരുറവ) |
||
വരി 32: | വരി 32: | ||
== '''<big>ഓർമ്മകളുടെ നീരുറവ</big>''' == | == '''<big>ഓർമ്മകളുടെ നീരുറവ</big>''' == | ||
<big>'''ഒരു അനുഭവക്കുറിപ്പ്'''</big><blockquote>[[പ്രമാണം:44223 farsana old student.jpg|ലഘുചിത്രം|200x200ബിന്ദു|'''''ഫർസാന''''' '''''ജാസ്മിൻ.എസ്''''']]'''''ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യമില്ലാതെ നമ്മൾ ഓരോരുത്തരും അലയുകയാണ്. ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ കാര്യം. ആദ്യമായി ഒന്നാം ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ പരിചിത മുഖങ്ങളെക്കാൾ കൂടുതൽ അപരിചിത മുഖങ്ങൾ ആയിരുന്നു കണ്ടത്. ആരൊക്കെയാണ് ഇവർ എന്ന് ആലോചിച്ച സമയങ്ങളിൽ നിന്ന് ഇന്നവരിൽ പലരും എന്റെ എല്ലാമാണ് എന്ന ചിന്ത എന്റെ ഉള്ളം സന്തോഷം കൊണ്ട് നിറയ്ക്കുന്നു. ആദ്യത്തെ ക്ലാസ്സിൽ തന്നെ തന്റെ എല്ലാ കുട്ടികളെയും കയ്യിലെടുത്ത ഒന്നാം ക്ലാസിലെ ലൈല ടീച്ചർ മുതൽ ക്ലാസിലെ മുഴുവൻ കുട്ടികൾയും സ്റ്റേജിൽ കയറ്റി ഡാൻസ് കളിപ്പിച്ച നാലാം ക്ലാസിലെ എന്റെ മഞ്ജുലക്ഷ്മി ടീച്ചർ വരെയുള്ളവർ എന്നും എനിക്ക് പ്രചോദനമാണ്. ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടങ്ങളും കളിചിരികളും നിറഞ്ഞ നാല് വർഷങ്ങൾ. ഒന്നിനെക്കുറിച്ചും വേവലാതികൾ ഇല്ലാതെ എന്നെ ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ച ആ ദിനങ്ങൾ. ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ വീണ്ടും അവിടേക്ക് തിരിച്ചു പോയിരുന്നെങ്കിൽ, വീണ്ടും ആ കാലം ആസ്വദിക്കാൻ കഴിഞ്ഞിരുന്നുവെ ങ്കിൽ, വീണ്ടും തന്റെ പഴയ കൂട്ടുകാർക്കൊപ്പം സൗഹൃദം പങ്കിടാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോകുന്നു. പക്ഷേ അത് ഒരിക്കലും നടക്കാത്ത ഒരു അതിമോഹം ആണെന്ന് മനസ്സിനെ പലപ്പോഴും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നു. ഇവിടെ നിന്നും ലഭിച്ച ഓരോ കാര്യങ്ങളും എന്നെ ജീവിതത്തിൽ മുന്നേറാൻ പഠിപ്പിച്ചു. ഇവിടെനിന്നും ലഭിച്ച ഓരോരോ അനുഭവങ്ങളും എനിക്ക് മുന്നോട്ട് നടക്കാനുള്ള പാത തെളിയിച്ചു നൽകുന്നു. ഇവിടെ നിന്നും എനിക്ക് കിട്ടിയ എല്ലാ കാര്യങ്ങളും ഞാൻ എന്നും പുഞ്ചിരിയോടെ ഓർക്കുന്നു. എന്റെ പ്രിയ വിദ്യാലയമേ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി എനിക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചതിന്, നന്ദി എന്റെ സർഗാത്മകതയെ വളർത്തിയതിന്, നന്ദി എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സഹായിച്ചതിന്, നന്ദി എനിക്ക് പറക്കാൻ ആകാശം നൽകിയതിന്, നന്ദി ഇന്നും ഞാൻ കാത്തുസൂക്ഷിക്കുന്ന കുറെ സൗഹൃദങ്ങൾ നൽകിയതിന്. നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.'''''</blockquote> <big>ഫർസാന ജാസ്മിൻ.എസ് (2006-2010) Batch</big> | <big>'''ഒരു അനുഭവക്കുറിപ്പ്'''</big><blockquote>[[പ്രമാണം:44223 farsana old student.jpg|ലഘുചിത്രം|200x200ബിന്ദു|'''''ഫർസാന''''' '''''ജാസ്മിൻ.എസ്''''']]'''''ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ലക്ഷ്യമില്ലാതെ നമ്മൾ ഓരോരുത്തരും അലയുകയാണ്. ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലുകളുടെയും ഈ പാതയിൽ നമുക്ക് ചിലപ്പോഴെങ്കിലും ഒരു ആശ്വാസമാകുന്നത് കഴിഞ്ഞുപോയ കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. അതുപോലെ എനിക്കും ലഭിച്ച നല്ല ഓർമ്മകൾ തുടങ്ങുന്നത് എന്റെ വിദ്യാലയമായ ഗവൺമെന്റ് എച്ച്. എ.എൽ.പി.എസ്. സ്കൂളിൽ നിന്നുമാണ്. സ്കൂളിൽ പോകാനേ ഇഷ്ടമല്ലാതിരുന്ന എനിക്ക് അവിടെ പോകാൻ ഒരു പ്രചോദനമായത് എന്റെ അമ്മൂമ്മ അവിടെ ജോലി ചെയ്തിരുന്നു എന്ന് ഒരൊറ്റ കാരണമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഓടി ചെല്ലാൻ ഒരാളുണ്ടല്ലോ എന്ന് ഒരു ശുഭാപ്തി വിശ്വാസവും അതിന് ആക്കം കൂട്ടിയിരുന്നു. എന്നിരുന്നാലും പിന്നെയങ്ങോട്ട് അത് മാറി എന്നതാണ് വാസ്തവമായ കാര്യം. ആദ്യമായി ഒന്നാം ക്ലാസിലേക്ക് കയറി ചെല്ലുമ്പോൾ പരിചിത മുഖങ്ങളെക്കാൾ കൂടുതൽ അപരിചിത മുഖങ്ങൾ ആയിരുന്നു കണ്ടത്. ആരൊക്കെയാണ് ഇവർ എന്ന് ആലോചിച്ച സമയങ്ങളിൽ നിന്ന് ഇന്നവരിൽ പലരും എന്റെ എല്ലാമാണ് എന്ന ചിന്ത എന്റെ ഉള്ളം സന്തോഷം കൊണ്ട് നിറയ്ക്കുന്നു. ആദ്യത്തെ ക്ലാസ്സിൽ തന്നെ തന്റെ എല്ലാ കുട്ടികളെയും കയ്യിലെടുത്ത ഒന്നാം ക്ലാസിലെ ലൈല ടീച്ചർ മുതൽ ക്ലാസിലെ മുഴുവൻ കുട്ടികൾയും സ്റ്റേജിൽ കയറ്റി ഡാൻസ് കളിപ്പിച്ച നാലാം ക്ലാസിലെ എന്റെ മഞ്ജുലക്ഷ്മി ടീച്ചർ വരെയുള്ളവർ എന്നും എനിക്ക് പ്രചോദനമാണ്. ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും സങ്കടങ്ങളും കളിചിരികളും നിറഞ്ഞ നാല് വർഷങ്ങൾ. ഒന്നിനെക്കുറിച്ചും വേവലാതികൾ ഇല്ലാതെ എന്നെ ജീവിതം ആസ്വദിക്കാൻ പഠിപ്പിച്ച ആ ദിനങ്ങൾ. ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ വീണ്ടും അവിടേക്ക് തിരിച്ചു പോയിരുന്നെങ്കിൽ, വീണ്ടും ആ കാലം ആസ്വദിക്കാൻ കഴിഞ്ഞിരുന്നുവെ ങ്കിൽ, വീണ്ടും തന്റെ പഴയ കൂട്ടുകാർക്കൊപ്പം സൗഹൃദം പങ്കിടാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോകുന്നു. പക്ഷേ അത് ഒരിക്കലും നടക്കാത്ത ഒരു അതിമോഹം ആണെന്ന് മനസ്സിനെ പലപ്പോഴും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നു. ഇവിടെ നിന്നും ലഭിച്ച ഓരോ കാര്യങ്ങളും എന്നെ ജീവിതത്തിൽ മുന്നേറാൻ പഠിപ്പിച്ചു. ഇവിടെനിന്നും ലഭിച്ച ഓരോരോ അനുഭവങ്ങളും എനിക്ക് മുന്നോട്ട് നടക്കാനുള്ള പാത തെളിയിച്ചു നൽകുന്നു. ഇവിടെ നിന്നും എനിക്ക് കിട്ടിയ എല്ലാ കാര്യങ്ങളും ഞാൻ എന്നും പുഞ്ചിരിയോടെ ഓർക്കുന്നു. എന്റെ പ്രിയ വിദ്യാലയമേ നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷത്തിന് അതിരുകളില്ല. നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. നന്ദി എനിക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചതിന്, നന്ദി എന്റെ സർഗാത്മകതയെ വളർത്തിയതിന്, നന്ദി എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സഹായിച്ചതിന്, നന്ദി എനിക്ക് പറക്കാൻ ആകാശം നൽകിയതിന്, നന്ദി ഇന്നും ഞാൻ കാത്തുസൂക്ഷിക്കുന്ന കുറെ സൗഹൃദങ്ങൾ നൽകിയതിന്. നിനക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.'''''</blockquote> <big>ഫർസാന ജാസ്മിൻ.എസ് (2006-2010) Batch, BA, B. Ed</big> | ||