"ഗവ.എൽ.പി.ജി.എസ് പരണിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ജി.എസ് പരണിയം/ചരിത്രം (മൂലരൂപം കാണുക)
21:50, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
അന്ന് തേക്കിൻ കഴയും മുളയും ഓലയും കൊണ്ടുണ്ടാക്കിയ നീണ്ട ഷെഡ് ആയിരുന്നു പഠനത്തിനായി ഉപയോഗിച്ചിരുന്നത് .ഈറ്റ കൊണ്ട് നിർമിച്ച തട്ടികൾ കൊണ്ട് ക്ലാസ് മുറികൾ വേർ തിരിച്ചിരുന്നു .ഫലവൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞ വിശാലമായ കളിസ്ഥലവും ഉണ്ടായിരുന്നു .കലാപരമായ വിദ്യാഭ്യാസം നൽകുന്നതിനായി സംഗീതം ,ചിത്രരചന എന്നിവയും പഠിപ്പിച്ചിരുന്നു .{{PSchoolFrame/Pages}} | അന്ന് തേക്കിൻ കഴയും മുളയും ഓലയും കൊണ്ടുണ്ടാക്കിയ നീണ്ട ഷെഡ് ആയിരുന്നു പഠനത്തിനായി ഉപയോഗിച്ചിരുന്നത് .ഈറ്റ കൊണ്ട് നിർമിച്ച തട്ടികൾ കൊണ്ട് ക്ലാസ് മുറികൾ വേർ തിരിച്ചിരുന്നു .ഫലവൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞ വിശാലമായ കളിസ്ഥലവും ഉണ്ടായിരുന്നു .കലാപരമായ വിദ്യാഭ്യാസം നൽകുന്നതിനായി സംഗീതം ,ചിത്രരചന എന്നിവയും പഠിപ്പിച്ചിരുന്നു .ശ്രീ അപ്പിലോസ് ആശാനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ .തിരുപുറം ,പൂവാർ ,കാഞ്ഞിരംകുളം ,കരിങ്കുളം ,തുടങ്ങിയ പഞ്ചായത്തുകളിൽ നിന്ന് വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .കാലാന്തരത്തിൽ പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി .{{PSchoolFrame/Pages}} |