Jump to content
സഹായം

"കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98: വരി 98:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ  നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .   

* ഗണിത ക്ലബ്  
* ഗണിത ക്ലബ്  
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .  
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[കിന്റർ ഗാർട്ടൻ എൽ പി എസ് നന്ദൻകോട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
* സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഘു പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു .
* പരിസ്ഥിതി ക്ലബ്
പരിസ്ഥിതി സൗഹൃദപരമായ സ്കൂൾ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനും പ്ലാസ്റ്റിക് വിരുദ്ധമായ സ്കൂൾ പരിസരം നിലനിർത്തുന്നതിനുവേണ്ടിയും പരിസ്ഥിതി ക്ലബ്ബിന്റെ നേർതൃത്വത്തിൽ ഹരിത സേന രൂപീകരിക്കുകയും ഹരിത സേനയുടെ നേർതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയുന്നു .
* മലയത്തിളക്കം
വിദ്യാരംഗം കാലസാഹത്യ വേദിയുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി മലയാള തിളക്കം പ്രവർത്തനങ്ങൾ പ്രതേകമായി നടപ്പിലാക്കി . ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സഹായകമാകുന്ന ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും നടത്തിവരുന്നു . ഭാഷ നൈപുണികൾ സ്വായത്തമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുന്നു. 
* ദിനാചരണങ്ങൾ
ലോകപരിസ്ഥിതി ദിനത്തോട്‌അനുബന്ധിച്ചു  വിദ്യാലയ പരിസരത്തു വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . ചന്ദ്രദിനത്തോട് അനുബന്ധിച്ചു ചന്ദ്രദിനാ ക്വിസ് സംഘടിപ്പിച്ചു . സ്വാതന്ത്ര്യദിനം , പ്രശസ്ത വ്യക്തികളുടെ ജന്മ -ചരമദിനങ്ങൾ , ഗാന്ധി ജയന്തി , റിപ്പബ്ലിക്ക് ദിനം തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു . ഇത്തരം ദിനാചരണങ്ങളിലൂടെ കുട്ടികൾക്ക് മഹത് വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും അടുത്തറിയാനും അവരുടെ ജീവിത മൂല്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ സ്വംശീകരിക്കാനും സാധിക്കുന്നു . നമ്മുടെ ദേശത്തിന്റെ സംസ്കാരം ,ചരിത്രം എന്നിവ മനസിലാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുന്നു .
* പൂർവവിദ്യാർഥി കൂട്ടായ്മ
2017-2018 അധ്യയനവർഷം st.ജോസഫ് എൽ .പി സ്കൂൾ വികസന സമിതി രൂപികരിച്ചു . സ്കൂൾ വികസന സമിതിയുടെയും പി ടി എ  പ്രസിഡന്റ് ഷൈനി സുരേഷ് , സ്കൂൾ വികസന സമിതി അംഗവും പൂർവ വിദ്യാർത്ഥിയുമായ ബ്ലോസി ഫെർണാണ്ടസ് , ഹെഡ്മാസ്റ്റർ രാജു എന്നിവരുടെ നേർത്ഥിത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപികരിച്ചു .

== മാനേജ്‌മന്റ് ==
== മാനേജ്‌മന്റ് ==
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ്  റെവ . ഡോ സൂസൈ പാക്യം മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ പോൾ ജി അവര്കളും .

== പ്രധാന അധ്യാപകർ ==

==വഴികാട്ടി==
==വഴികാട്ടി==
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088326" എന്ന താളിൽനിന്ന് ശേഖരിച്ചത്