Jump to content
സഹായം

"ജിഎൽ.പി.എസ്, പനയറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

പതിവ് പോലെ ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും ചന്ദ്രനെ കുറിച്ചുള്ള പാട്ടും ഡാൻസും രണ്ടാം ക്ലാസ്സിൽ നിന്നും സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രശ്ചന്നവേഷം എന്നിവ നടത്തി.മൂന്നാം ക്ലാസ് സൗരയൂഥത്തിലൂടെയുള്ള യാത്ര സ്കിറ് രൂപത്തിൽ നടത്തിയത് മികച്ച പ്രശംസ നേടി. നാലാം ക്ലാസ്സിൽ നിന്നും പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം, റോക്കറ്റിന്റെ പ്രവർത്തനതത്വം എന്നിവ നടത്തി. ബഹിരാകാശ യാത്രികരുടെ അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി. റോക്കറ്റിന്റെ പ്രവർത്തനതത്വം അവതരിപ്പിച്ച പരീക്ഷണം കുട്ടികളിൽ ആകാംഷ ഉളവാക്കി.

'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>'''
'''<big>ഓണാഘോഷം</big>'''
ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളെ യാത്ര ആക്കി.

'''<big>ഭാഷോത്സവം 2023-2024</big>'''
'''<big>ഭാഷോത്സവം 2023-2024</big>'''
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087901" എന്ന താളിൽനിന്ന് ശേഖരിച്ചത്