Jump to content
സഹായം

"എം.യു.എ.യു.പി.എസ്. പാണക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:18482 3.jpg|ലഘുചിത്രം|200x200ബിന്ദു]]

കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാടിന്റെ കീഴിൽ പാണക്കാടിന്റെ മണ്ണിൽ 1968-ൽ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവർത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമിൽ ഏകധ്യാപക വിദ്യാലയമായ മഅ്ദനുൽ ഉലൂം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മദ്രസയിൽ അഞ്ചാം ക്ലാസിൽ 30 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.  ഈ കാലയളവിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റർ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു.  ശ്രീ. ചാലിൽ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി.  1970 ൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ 118 വിദ്യാർത്ഥികളുമായി പറമ്പിൽ പുതിയ കെട്ടടത്തിലേക്ക് പ്രവർത്തനം മാറ്റി.  എന്നാൽ 2016-17  അധ്യായന വർഷത്തിൽ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്.  ശ്രീ  സി.പി. അവറുകുട്ടി മാസ്റ്റർ 1991 ൽ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതൽ ശ്രീമതി. കെ.എ. ഗീത ഹെഡ്മിസ്ട്രസ്.  അതിനുശേഷം  ........... തുടരുന്നു.  വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാൻ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു.  പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഇന്ന് വളരെ മുൻപന്തയിലാണ്

3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087628" എന്ന താളിൽനിന്ന് ശേഖരിച്ചത്