"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എൽ പി എസ് തലപ്പലം (മൂലരൂപം കാണുക)
12:12, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പഞ്ചായത്ത് എൽ പി എസ് തലപ്പലം.''' | കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പഞ്ചായത്ത് എൽ പി എസ് തലപ്പലം.''' | ||
==ചരിത്രം== | ==[[പഞ്ചായത്ത് എൽ പി എസ് തലപ്പലം/ചരിത്രം|ചരിത്രം]]== | ||
1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി [[കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള|കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്]] സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം. | 1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്. പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു. കലയക്കണ്ടത്തിനടുത്ത് പാട്ടുപാറയിലാണ് സ്ഥാപിതമായത്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി [[കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള|കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്]] സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. 19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു. 2-1-2010-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം. |