Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്. 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പഠനത്തിനൊപ്പം കലാസാഹിത്യ - കായിക പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിവരുന്നു. സബ്ജില്ലാ കലാകായികമേളകളിൽ  മികച്ച വിജയം നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്.
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.[[എം.എൽ. പി. എസ്സ് മടന്തപ്പച്ച/ചരിത്രം|കൂടുതൽ വായനയ്ക്ക്]]<nowiki/>ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്. 200ലധികം വിദ്യാർഥികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ പഠനത്തിനൊപ്പം കലാസാഹിത്യ - കായിക പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിവരുന്നു. സബ്ജില്ലാ കലാകായികമേളകളിൽ  മികച്ച വിജയം നേടുന്നതിന് നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
* ബാലസഭ,
* ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
 
*  കലാ-കായിക മേളകൾ  
*  കലാ-കായിക മേളകൾ  


== '''സ്‌കൂൾ മാനേജർമാർ''' ==
== '''സ്‌കൂൾ മാനേജർമാർ''' ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!1
!1
!എ .സൈനുലബ്ദീൻ  
!എ .സൈനുലബ്ദീൻ  
!കൈമാറ്റം ചെയ്തു  
!കൈമാറ്റം ചെയ്തു  
!
|-
|-
|2
|2
|'''എം .കാസ്സിംകുഞ്ഞു'''  
|'''എം .കാസ്സിംകുഞ്ഞു'''  
|'''കൈമാറ്റം ചെയ്തു'''  
|'''കൈമാറ്റം ചെയ്തു'''  
|
|-
|-
|3
|3
|'''നിസാ കാസ്സിം'''  
|'''നിസാ കാസ്സിം'''  
|'''''തുടരുന്നു'''''  
|'''''തുടരുന്നു'''''  
|
|-
|-
|
|
|
|
|
വരി 107: വരി 106:


== '''മുൻ സാരഥികൾ''' (പ്രഥമാധ്യാപകർ ) ==
== '''മുൻ സാരഥികൾ''' (പ്രഥമാധ്യാപകർ ) ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!1
!1
!എ .ഷാഹുൽ ഹമീദ്  
!എ .ഷാഹുൽ ഹമീദ്  
!വിരമിച്ചു  
!വിരമിച്ചു  
!
|-
|-
|2
|2
|'''ശ്രീമതി 'അമ്മ'''  
|'''ശ്രീമതി 'അമ്മ'''  
|'''വിരമിച്ചു'''  
|'''വിരമിച്ചു'''  
|
|-
|-
|3
|3
|ജെ എസ ഷിബിലാബീഗം  
|ജെ എസ ഷിബിലാബീഗം  
|
|
|
|-
|-
|
|
|
|
|
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086294" എന്ന താളിൽനിന്ന് ശേഖരിച്ചത്