Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 61: വരി 61:
|BS_21TVM_42241size=350px
|BS_21TVM_42241size=350px
}}
}}
== എൽ.എം.എസ്.എൽ.പി.എസ്. വർക്കല/'''ചരിത്രം'''==
== '''ചരിത്രം'''==
വെട്ടൂർ പഞ്ചായത്തിൽ വർക്കല മുനിസിപ്പാലിറ്റിയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി സ്കൂളാണ് എൽ. എം.എസ്. ലണ്ടൻ മിഷണറി സൊസൈറ്റി എൽ.പി.എസ്. കൊല്ലവർഷം 1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബൂർക്കാഡ് സായിപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ  കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യയനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപക ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു. [[കൂടുതലറിയാൻ......]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085947" എന്ന താളിൽനിന്ന് ശേഖരിച്ചത്