Jump to content
സഹായം

"ഡബ്ളു.എൽ.പി.എസ്സ്.കാര്യറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജി.ഡബ്ള്യ.എൽ.പി.എസ്.കാര്യറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(ജി.ഡബ്ള്യ.എൽ.പി.എസ്.കാര്യറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ജി.ഡബ്ള്യ.എൽ.പി.എസ്.കാര്യറ]]
{{prettyurl|WLPS Kariara}}
{{Infobox School
|സ്ഥലപ്പേര്=കാര്യറ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40414
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105813925
|യുഡൈസ് കോഡ്=32131000610
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാര്യറ
|പിൻ കോഡ്=കൊല്ലം - 691332
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=40414gwlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പുനലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=പത്തനാപുരം
|താലൂക്ക്=പത്തനാപുരം
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എസ്. സലീനാ ബീവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി എസ് രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ
|സ്കൂൾ ചിത്രം=40414_school_ppic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
കാര്യറ ഗവ . വെൽഫെയർ എൽ .പി .എസ്  1 9 5 8 ൽ സ്ഥാപിതമായി .താലവൂർ പഞ്ചായത്തിലെ നെടുവന്നൂർ വാർഡിലെ ഒരു കുന്നുംപുറത്തു ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ ആയിട്ടാണ് ആരംഭം .ഏകദേശം 25 സെന്റ്‌  സ്‌ഥലത്തു ഒരു ഓല മേഞ്ഞ ഷെഡിലായിരുന്നു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ നടത്തി വന്നത് .പട്ടികജാതി വിഭാഗത്തിലുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിതമായെങ്കിലും മറ്റു സമുദായങ്ങളിലുള്ള കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നടക്കുന്നതിനുള്ള ഏക ആശ്രയം ഈ വ്ദ്യാലയമായിരുന്നു .
 
ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെൽഫെയർ എൽ പി സ്കൂൾ നെടുവന്നൂർ എന്നായിരുന്നു .ഹരിജൻ വെൽഫെയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെല്ലാം സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതോടുകൂടി ഈ സ്കൂളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി .കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട വിദ്യാഭ്യാസ ഉപജില്ലയിലായിരുന്നു ഈ വിദ്യാലയം .ക്രമേണ സ്കൂൾ കെട്ടിടം ബലക്ഷയമാവുകയും ക്ലാസ് നടത്താൻ പറ്റാത്ത സ്ഥിതിയാലുവുകയും ചെയ്തു .കുറച്ചുകാലം സമീപത്തുള്ള തോണി ക്കോട് ഭാസ്കരൻ പിള്ള എന്ന ആളിന്റെ വീട്ടിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അതിനു ശേഷമാണ് വിളക്കുടി പഞ്ചായത്തിൽ കാര്യറയിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് .അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ .വി ബാലകൃഷ്ണൻ നായരും നാട്ടുകാരും ചേർന്ന് കാര്യറയിൽ  അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഒരു ഓലഷെഡ് നിർമിച്ചു വിദ്യാലയം നടത്തിപ്പോന്നു .ഷെഡും കാലക്രമത്തിൽ  ബലക്ഷയമായപ്പോൾ ,അദ്ദേഹത്തിന്റെ രണ്ടു മുറിയുള്ള വീട് തന്നെ വാടക കൂടാതെ സ്കൂൾ നടത്തിപ്പിന് വിട്ടു തന്നു .അങ്ങനെ സ്കൂൾ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലായി.
 
ഈ സമയത്തു കറുമ്പിക്കോട് ശ്രീ. ചന്ദ്രശേഖര കുറുപ്പിന്റെ ഒരേക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചു .ശ്രീ വി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ  അന്നത്തെ എം എൽ എ  ആയിരുന്ന ശ്രീ. പി.കെ.രാഘവന്റെ സഹായത്തോടെ നാട്ടുകാർ ഈസ്ഥലം വെൽഫെയർ എൽ പി സ്കൂൾ പണിയാൻ സർക്കാരിൽ നിന്നു  ഉത്തരവ് തേടി .തുടർന്ന് ശ്രീ.എ ജോർജ് എം എൽ എ യുടെ ഫണ്ടിൽ നിന്നും വെള്ളപ്പൊക്ക നിവാരണ ഫണ്ട് ഇനത്തിൽ ഇന്നു  കാണുന്ന സ്കൂളിനെ തുക അനുവദിച്ചു .ഇപ്പോൾ ഈ സ്കൂളിനെ ഒരു ഏക്കർ പതിമൂന്നു സെന്റ്‌ സ്ഥലം ഉണ്ട് .വിളക്കുടി പഞ്ചായത്തിലെ നാലാം വാർഡിന്റെ വടക്കെ അറ്റത്തു സ്ഥിതി ചെയ്യുന്നു
 
==    ==
 
== ഭൗതികസൗകര്യങ്ങൾ ==
 
ഒരേക്കർ പതിമൂന്നു സെന്റ് സ്ഥലത്തായി കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്നു, അഞ്ചു  ക്ലാസ് മുറികളും
 
ഒരു ഓഫീസ്‌ റൂമും ,ഒര്  മിനി ഓഡിറ്റോറിയവും , ഒരു ലൈബ്രറിയും ,ആവശ്യമായ ടോയ്ലറ്റുകളും ,യൂറിൻ ഷെഡുകളും
 
സ്കൂൾ വളപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
----
{{map}}
 
 
 
{{#multimaps:11.736983, 76.074789 |zoom=13}}
3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085833" എന്ന താളിൽനിന്ന് ശേഖരിച്ചത്