"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ (മൂലരൂപം കാണുക)
15:56, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2024→ചരിത്രം
(ചെ.)No edit summary |
|||
വരി 64: | വരി 64: | ||
തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു . | തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വെട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കടയ്ക്കാവൂർ റോഡിൽ അയന്തി ബസ്‌സ്റ്റോപ്പിന്റെ പടിഞ്ഞാറു ഭാഗത്തു അല്പം ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1922 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .പ്രാഥമിക വിദ്യാഭ്യാസം നേടാൻ പോലും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരുന്ന ഒരു കാലഘട്ടത്തിൽ ഇളപ്പിൽ ദേശത്തെ പ്രമാണി മാരായ ശ്രീ മുഹമ്മദ് തമ്പി ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു ഈ സ്കൂളിന്റെ ഉത്ഭവം .ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ആദ്യകാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത് . ആ കാലങ്ങളിൽ 60 ശതമാനം മുസ്ലിം മത ന്യുന പക്ഷവും 25 ശതമാനം മറ്റ് മത വിഭാഗക്കാരും 15 ശതമാനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാരും ഉൾപ്പെട്ട വിദ്യാർത്ഥി സമൂഹം ആയിരുന്നു. ഇപ്പോൾ വ്യക്തിഗത മാനേജ്‍മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ആദ്യം രണ്ടു ക്ലസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .ക്രമേണ നാലാം ക്ലാസ്സു വരെ ഉയർന്നു .നിലവിൽ പ്രീ പ്രൈമറി ,പ്രൈമറിവിഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |