"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ (മൂലരൂപം കാണുക)
16:41, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വെയിലൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1922 | | സ്ഥാപിതവര്‍ഷം= 1922 | ||
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ് ഹൈസ്കൂള്‍,<br /> | | സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ് ഹൈസ്കൂള്‍,<br />വെയിലൂര്‍,ശാസ്തവട്ടം | ||
| പിന്‍ കോഡ്= 695305 | | പിന്‍ കോഡ്= 695305 | ||
| സ്കൂള്‍ ഫോണ്‍= 0471-2423180 | | സ്കൂള്‍ ഫോണ്‍= 0471-2423180 | ||
| സ്കൂള്‍ ഇമെയില്‍= ghsvlr@ | | സ്കൂള്‍ ഇമെയില്‍= ghsvlr@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണിയാപുരം | | ഉപ ജില്ല= കണിയാപുരം | ||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ആ വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ | 1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ആ വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് സര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തില്‍ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി 1984-ല്‍ വെയിലൂര്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും യു പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരു മള്‍ട്ടി മ്മീഡിയ റൂമും സ്കൂളിലുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |