"സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം. (മൂലരൂപം കാണുക)
06:07, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009ൊ
No edit summary |
(ൊ) |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്| | ||
ആണ്‍ കുട്ടികളുടെ എണ്ണം=304| | |||
പെണ്‍ കുട്ടികളുടെ എണ്ണം=160| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=144| | വിദ്യാര്‍ത്ഥികളുടെ എണ്ണം=144| | ||
അദ്ധ്യാപകരുടെ എണ്ണം=16| | അദ്ധ്യാപകരുടെ എണ്ണം=16| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍=| | ||
പ്രധാന അദ്ധ്യാപകന്‍= ശ്രീ. ഷാജ് സെബാസ്റ്റ്യന്‍| | പ്രധാന അദ്ധ്യാപകന്‍= ശ്രീ. ഷാജ് സെബാസ്റ്റ്യന്‍| | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. തോമസ് പുളിക്കിയില്‍| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. തോമസ് പുളിക്കിയില്‍| | ||
വരി 46: | വരി 46: | ||
കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേല്‍ എന്നിവരുടെ നേതത്വത്തില്‍ സ്ഥലത്തെ യുവജനങ്ങള്‍ 1931 മുതല്‍ ഇവിടെ ഒരു മിഡില്‍സ്ക്കൂള്‍ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. വരിക്കയിലിന്റെയും നേതത്വത്തില്‍ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വര്‍ഷം മെയ് 17 ന് മിഡില്‍സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയില്‍ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂര്‍ ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വര്‍ഷം ശ്രീ. ജോര്‍ജ് തോമസ് കുട്ടന്‍തറപ്പേല്‍ നിയമിക്കപ്പെട്ടു. | കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേല്‍ എന്നിവരുടെ നേതത്വത്തില്‍ സ്ഥലത്തെ യുവജനങ്ങള്‍ 1931 മുതല്‍ ഇവിടെ ഒരു മിഡില്‍സ്ക്കൂള്‍ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. വരിക്കയിലിന്റെയും നേതത്വത്തില്‍ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വര്‍ഷം മെയ് 17 ന് മിഡില്‍സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയില്‍ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂര്‍ ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വര്‍ഷം ശ്രീ. ജോര്‍ജ് തോമസ് കുട്ടന്‍തറപ്പേല്‍ നിയമിക്കപ്പെട്ടു. | ||
<p> | <p> | ||
റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോര്‍ഡിന്റെയും പരിശ്രമഫലമായി 1949 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ തന്നെയായിരുന്നു ഹെഡ് മാസ്റ്റര്‍. | റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോര്‍ഡിന്റെയും പരിശ്രമഫലമായി 1949 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ തന്നെയായിരുന്നു ഹെഡ് മാസ്റ്റര്‍. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഫുട്ട്ബോള്‍ കോര്‍ട്ടും 200 മീറ്റര്‍ ട്രാക്കും ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
എല്ലാ കമ്പ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ലൈബ്രറിയും വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ജൂണിയര്‍ റെഡ് ക്രോസ് | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വരി 67: | വരി 66: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1937 - 45 | ||
| റവ. | | റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ | ||
|- | |- | ||
| | |1945 - 46 | ||
| | | എം. എ. മാത്യു മുതിരകാലായില്‍ | ||
|- | |- | ||
| | |1946 - 53 | ||
| | | റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ | ||
|- | |- | ||
| | |1953 - 55 | ||
|കെ. | | റവ. ഫാ. കെ. ജെ. വര്‍ക്കി കുഴിവേലിത്തടം | ||
|- | |- | ||
| | |1955 - 56 | ||
| | |പി. എ. ഉലഹന്നന്‍ പേരൂക്കുന്നേല്‍ | ||
|- | |- | ||
| | |1956 - 60 | ||
| | |വി. റ്റി. ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട് | ||
|- | |- | ||
| | |1960 - 63 | ||
| | |ജെ. തൊമ്മി ഓലിക്കല്‍ | ||
|- | |- | ||
| | |1963- 66 | ||
| | |റവ. ഫാ. കെ. ജെ. വര്‍ക്കി കുഴിവേലിത്തടം | ||
|- | |- | ||
| | |1966 - 68 | ||
| | |കെ. വി. വര്‍ഗീസ് കളപ്പുരയ്ക്കല്‍ | ||
|- | |- | ||
| | |1968 - 70 | ||
| | |പി. എ. ജോസഫ് പുറക്കുഴി | ||
|- | |- | ||
| | |1970 - 74 | ||
| | |റ്റി. പി. ജോസഫ് ചൊള്ളമ്പുഴ | ||
|- | |- | ||
| | |1974 - 79 | ||
| | |കെ. വി. വര്‍ഗീസ് കളപ്പുരയ്ക്കല്‍ | ||
|- | |- | ||
| | |1979 - 81 | ||
|എ. | |പീ. എ. കുര്യാക്കോസ് പൊയ്കയില്‍ | ||
|- | |- | ||
| | |1981 - 85 | ||
| | |ഭരതദാസ് ചാലക്കുന്നത്ത് വാര്യത്ത് | ||
|- | |- | ||
| | |1985 - 85 | ||
| | |പി. ജെ. തോമസ് പുളിക്കത്താഴെ | ||
|- | |- | ||
| | |1985-88 | ||
| | |എം. എം. ആഗസ്തി മറ്റത്തില്‍ | ||
|- | |- | ||
| | |1988- 91 | ||
| | |എം. ഡി. ജോണ്‍ മഞ്ഞാലില്‍ | ||
|- | |- | ||
| | |1991 - 97 | ||
| | |സി. റ്റി. ജോസ് നരിമറ്റം | ||
|- | |- | ||
| | |1997- 99 | ||
| | |ജോയി ജോസഫ് കുളിരാനിയില്‍ | ||
|- | |- | ||
|2005 - | |1999 - 2000 | ||
| | |മാത്യു തോമസ് നെല്ലരി | ||
|- | |||
|2000 - 01 | |||
|തോംസണ്‍ ജോസഫ് പോര്‍ക്കാട്ടില്‍ | |||
|- | |||
|2001- 05 | |||
|ആലീസ് തോമസ് കുറുവാച്ചിറ | |||
|- | |||
|2005- 09 | |||
|ഫിലിപ്പ് എം. എം. മാഞ്ഞിലായില്‍ | |||
|- | |||
|2009 - | |||
|ഷാജ് സെബാസ്റ്റ്യന്‍ | |||
|} | |} | ||