Jump to content
സഹായം

"സി എം എസ് എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|C.M.S.LPS Karikkattoor}}കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ്  1902 ആണ് ആരംഭിക്കുന്നത്.
{{prettyurl|C.M.S.LPS Karikkattoor}}


{{Infobox School
{{Infobox School
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കറുകച്ചാൽ ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയം ആണ് സി എം എസ് ലോവർ പ്രൈമറി സ്കൂൾ, കരിക്കാട്ടൂർ. ഈ സ്കൂളിന്റെ ചരിത്രം ഇന്നേക്ക് ഒരു നൂറ്റാണ്ടു മുൻപ്  1902 ആണ് ആരംഭിക്കുന്നത്.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==                                                                 
ഏ .ഡി 1902 ൽ സി .എം.എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കറിക്കാട്ടൂർ സി .എം .എസ് .എൽ .പി .സ്കൂൾ .ആ കാലഘട്ടത്തിൽ താരതമ്യേന തീർത്തും അവികസിതവും അപരിഷ്‌കൃതവുമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരാൽ ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും .സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ ,സ്വാതത്ര്യമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ചുകൊണ്ട് മണിമല പ്രദേശത്തു  സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .കറിക്കാട്ടൂർ കേന്ദ്രമായി മണിമല ,പൊന്തൻപുഴ ,ചാരുവേലി ,മുക്കട ,പഴയിടം ,ചേനപ്പാടി പ്രദേശങ്ങളിൽ അക്ഷരചൈതന്യം പകർന്നു നൂറ്റിഇരുപത് വർഷം പിന്നിട്ടിരിക്കുന്നു  ഈ സരസ്വതി ക്ഷേത്രം. 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മികച്ച സ്ക്കൂൾ കെട്ടിടം  ,ടൈൽ ചെയ്‌ത തറ ,ജലസ്രോതസ് ,ചുറ്റുമതിൽ ,പാചകപ്പുര  ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ സൗകര്യം                                                                                                                
=== മികച്ച സ്ക്കൂൾ കെട്ടിടം  ,ടൈൽ ചെയ്‌ത തറ ,ജലസ്രോതസ് ,ചുറ്റുമതിൽ ,പാചകപ്പുര  ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ സൗകര്യം                                       <u>ചരിത്രം</u>                                                                    ഏ .ഡി 1902 ൽ സി .എം.എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് കറിക്കാട്ടൂർ സി .എം .എസ് .എൽ .പി .സ്കൂൾ .ആ കാലഘട്ടത്തിൽ താരതമ്യേന തീർത്തും അവികസിതവും അപരിഷ്‌കൃതവുമായ ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാരാൽ ചെയ്ത സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും .സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ ,സ്വാതത്ര്യമോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കുറിച്ചുകൊണ്ട് മണിമല പ്രദേശത്തു  സ്ഥാപിച്ച ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത് .കറിക്കാട്ടൂർ കേന്ദ്രമായി മണിമല ,പൊന്തൻപുഴ ,ചാരുവേലി ,മുക്കട ,പഴയിടം ,ചേനപ്പാടി പ്രദേശങ്ങളിൽ അക്ഷരചൈതന്യം പകർന്നു നൂറ്റിഇരുപത് വർഷം പിന്നിട്ടിരിക്കുന്നു  ഈ സരസ്വതി ക്ഷേത്രം.                                                                            പാഠ്യേതര പ്രവർത്തനങ്ങൾ ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 71: വരി 73:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി                                                       *റാന്നി -മുക്കട -ചാരുവേലി -കാഞ്ഞിരപ്പള്ളി റോഡ് (2km )കറിക്കാട്ടൂർ സെന്റർ -മണിമലറോഡ് (500m )                                                                 ==
== വഴികാട്ടി ==                                                   
 
റാന്നി -മുക്കട -ചാരുവേലി -കാഞ്ഞിരപ്പള്ളി റോഡ് (2km )കറിക്കാട്ടൂർ സെന്റർ -മണിമലറോഡ് (500m )                                                                 
==   *കോട്ടയം -മണിമല -കറിക്കാട്ടൂർ -കറിക്കാട്ടൂർ സെന്റർ                                                                                                                         *കാഞ്ഞിരപ്പള്ളി -പഴയിടം -റാന്നിറോഡ് -കറിക്കാട്ടൂർ സെന്റർ -മണിമല റോഡ്     ==
കോട്ടയം -മണിമല -കറിക്കാട്ടൂർ -കറിക്കാട്ടൂർ സെന്റർ                                                                                                                         കാഞ്ഞിരപ്പള്ളി -പഴയിടം -റാന്നിറോഡ് -കറിക്കാട്ടൂർ സെന്റർ -മണിമല റോഡ്  
{{#multimaps:9.485505 ,76.770055| width=800px | zoom=16 }}
{{#multimaps:9.485505 ,76.770055| width=700px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083729" എന്ന താളിൽനിന്ന് ശേഖരിച്ചത്