Jump to content
സഹായം

"ഗവ എൽ പി എസ് പാങ്ങോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു പരിസ്ഥിതിദിനം, ചാന്ദ്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു .
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു പരിസ്ഥിതിദിനം, ചാന്ദ്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു .
<u>'''ഹെൽത്ത് ക്ലബ്'''</u>
ഹെൽത്ത് ക്ലബ് ന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ , ആരോഗ്യ അസംബ്ലി, ലഹരിവിരുദ്ധ പ്രതിജ്ഞ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചന, ഹാരാർപ്പണം എന്നിവ നടത്തി . ലോഷൻ നിർമ്മാണം , പതിപ്പ് തയ്യാറാക്കൽ , ഗാന്ധി ക്വിസ് എന്നിവ നടത്തി .
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083646" എന്ന താളിൽനിന്ന് ശേഖരിച്ചത്