Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 157: വരി 157:
== ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ==
== ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ==
30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക്  
30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക്  
ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ 3 C ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ 5 E ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവാദിച്ചു  
ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ മൂന്ന് സി ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ അഞ്ച് ഇ ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവാദിച്ചു  




2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2082902" എന്ന താളിൽനിന്ന് ശേഖരിച്ചത്