"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
05:36, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 144: | വരി 144: | ||
== പരിരക്ഷ 2024 == | == പരിരക്ഷ 2024 == | ||
തളിപ്പറമ്പ നിയോജക സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പരിരക്ഷ 2024 മായി ബന്ധപ്പെട്ട ക്ലാസ്സ് 2024 ഫിബ്രവരി 3 ഒ ആർ സി യുടെ സംസ്ഥാനതല റിസോഴ്സ് അധ്യാപകൻ ശ്രീ. ജിതിൻ ശ്യാം നെഹ്റരുത്വം നൽകി. കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ എൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ വൈസ്പ്രസിഡന്റ്, അധ്യക്ഷനായ ചടങ്ങിന് സ്ക്കൂൾഹെഡ്മിസ്ട്രസ്സ് സ്വാഗതഭാഷണം നടത്തി. എസ് ആർ ജി കൺവീനർ എൻ നസീർ എന്നിവർ ആശംസ നേർന്നു. അധ്യാപികയായ കെ ആർ ഷീന നന്ദി പറഞ്ഞു. 2 സെഷനുകളിലായി 304 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടമുണ്ടാക്കുന്നതും അവരുടെ ആശങ്കയകറ്റുന്നതുമായിരുന്നു | തളിപ്പറമ്പ നിയോജക സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പരിരക്ഷ 2024 മായി ബന്ധപ്പെട്ട ക്ലാസ്സ് 2024 ഫിബ്രവരി 3 ഒ ആർ സി യുടെ സംസ്ഥാനതല റിസോഴ്സ് അധ്യാപകൻ ശ്രീ. ജിതിൻ ശ്യാം നെഹ്റരുത്വം നൽകി. കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ നിസാർ എൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ വൈസ്പ്രസിഡന്റ്, അധ്യക്ഷനായ ചടങ്ങിന് സ്ക്കൂൾഹെഡ്മിസ്ട്രസ്സ് സ്വാഗതഭാഷണം നടത്തി. എസ് ആർ ജി കൺവീനർ എൻ നസീർ എന്നിവർ ആശംസ നേർന്നു. അധ്യാപികയായ കെ ആർ ഷീന നന്ദി പറഞ്ഞു. 2 സെഷനുകളിലായി 304 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ക്ലാസ്സ് കുട്ടികൾക്ക് ഏറെ ഇഷ്ടമുണ്ടാക്കുന്നതും അവരുടെ ആശങ്കയകറ്റുന്നതുമായിരുന്നു | ||
== ടെസ്റ്റ് സീരീസ് == | |||
എസ് എസ് എൽ സി പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ 8 മണിമുതൽ 9 :30 വരെയും വൈകുന്നേരം 4 മണിമുതൽ 5 മണിവരെയും എല്ലാ വിഷയങ്ങളെയും അടിസ്ഥാമാക്കി പരീക്ഷ നടത്തി. | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] |