"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം (മൂലരൂപം കാണുക)
17:54, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി→സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്
വരി 98: | വരി 98: | ||
2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് [[എ പ്ലസ് മികവ്|അവാർഡ് വിതരണം നടത്തി.]] | 2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് [[എ പ്ലസ് മികവ്|അവാർഡ് വിതരണം നടത്തി.]] | ||
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | |||
=='''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .[[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കൂടുതലറിയുക]] | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .[[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കൂടുതലറിയുക]] | ||