"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:05, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
നല്ല വായനാശീലമുള്ള അധ്യാപകരും കുട്ടികളുമാണ് ഈ പൊതുവിദ്യാലയത്തിലെ പുസ്തകപുരയുടെ യശസ്സ് ഉയർത്തുന്നത്.കൂടാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതാനും പുസ്തകങ്ങൾ എടുക്കുന്നതിനുള്ള കാർഡും കുട്ടികളുടെ ഡയറിയിൽ നൽകിയിരിക്കുന്നു. | നല്ല വായനാശീലമുള്ള അധ്യാപകരും കുട്ടികളുമാണ് ഈ പൊതുവിദ്യാലയത്തിലെ പുസ്തകപുരയുടെ യശസ്സ് ഉയർത്തുന്നത്.കൂടാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതാനും പുസ്തകങ്ങൾ എടുക്കുന്നതിനുള്ള കാർഡും കുട്ടികളുടെ ഡയറിയിൽ നൽകിയിരിക്കുന്നു. | ||
'''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു. കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്. അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിനസങ്ങൾ അനുവദിച്ച് 3.30 മുതൽ 4.30 വരെ പുസ്തക വിതരണം നടത്തുന്നു. പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. ശ്രീമതി ആനി എസ് റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.വായനാദിനത്തോടനുബന്ധിച്ച് വായനശാലയിൽ പുസ്തകപ്രദർശനം നടത്തി. | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:44033-12.jpg|thumb|upright|980mb]] | |[[പ്രമാണം:44033-12.jpg|thumb|upright|980mb]] | ||
|} | |} |