Jump to content
സഹായം

"ജി.എൽ.പി.എസ് കഴുതുട്ടിപുറയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം= ................
| സ്കൂള്‍ വിലാസം=: കഴുത്തുട്ടിപുറായ, വെസ്റ്റ് കൊടിയത്തൂര്‍(പി.ഒ), മുക്കം, 
                കോഴിക്കോട്,
| പിന്‍ കോഡ്= .673602............
| പിന്‍ കോഡ്= .673602............
| സ്കൂള്‍ ഫോണ്‍= 04952207833.........................
| സ്കൂള്‍ ഫോണ്‍= 04952207833.........................
| സ്കൂള്‍ ഇമെയില്‍= kazhuthoottipurayaglps.com
| സ്കൂള്‍ ഇമെയില്‍= kazhuthoottipurayaglps.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= മുക്കം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി 
| മാദ്ധ്യമം= മലയാളം‌
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 58
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 58
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=അയമ്മദ്      
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം      
| പി.ടി.ഏ.  
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
 


==ചരിത്രം==
==ചരിത്രം==
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കൊടിയത്തൂര്‍ കഴുത്തുട്ടി  പുറായില്‍ മടത്തില്‍ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് 1957 ല്‍ ഗവ:എല്‍.പി.സ്കൂള്‍ കഴുത്തുട്ടി  പുറായി സ്ഥാപിതമായത്. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളിലായി 47 കുട്ടികളും പ്രീ-പ്രൈമറിയില്‍ 20 കുട്ടികളുമാണ് നിലവിലുള്ളത്. 100 ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. അക്കാദമിക മികവിനാല്‍ മാത്രമാണ് ഈ വിദ്യാലയത്തില്‍ ഇപ്പോഴും കുട്ടികള്‍ നിലനില്‍ക്കുന്നത്.
    എടോളി മുഹമ്മദില്‍ നിന്നും 4 സെന്റ്‌ സ്ഥലം വാങ്ങി കൊടിയത്തൂര്‍ പഞ്ചായത്ത് 3 ക്ലാസ്സ്‌ മുറികള്‍ നിര്‍മിച്ചു. മികച്ച കെട്ടിടം തന്നെയാണ് ഈ വിദ്യാലയതിനുള്ളത് എന്നത് സന്തോഷകരമായ വാര്‍ത്തയാണ്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി..മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ഭൗതികസൗകരൃങ്ങൾ== നല് ക്ലാസ്സ്‌ റൂം, ഒരു അടുക്കള, ടോയലെറ്റ് രണ്ടു യൂനിറ്റ്, ആധുനിക സൗകര്യമുള്ള സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടര്‍ ലാബ്‌, കോണ്‍ക്രീറ്റ് മുറ്റം,
==മികവുകൾ== 2011-2012 വര്‍ഷത്തില്‍ സ്കൂളില്‍ എല്‍.എസ്.എസ് ലഭിച്ചു.
എല്ലാ ഉപജില്ല കലാകായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ദിനാചരണങ്ങൾ==പരിസ്തി ദിനം, പെരുന്നാള്‍, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം,സ്വാതന്ത്ര ദിനം, ദേശീയ കായിക ദിനം, ലോക ഭക്ഷ്യ ദിനം, വായനാദിനം, ഓണം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്, പുതുവത്സരആഘോഷം,
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
 
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
അയമ്മദ്, ലളിത, ഷൈജല്‍.വി, മനോഷ്.എം.എച്, റിന്‍ഷിദ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
വരി 71: വരി 47:
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.214967,75.988298|width=800px|zoom=12}}
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208089" എന്ന താളിൽനിന്ന് ശേഖരിച്ചത്