"ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം (മൂലരൂപം കാണുക)
21:11, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2024→ചരിത്രം
വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. [[ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||