"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം/പ്രവേശനോത്സവം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം/പ്രവേശനോത്സവം 2023-24 (മൂലരൂപം കാണുക)
23:08, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 2: | വരി 2: | ||
== പ്രവേശനോത്സവം. == | == പ്രവേശനോത്സവം. == | ||
[[പ്രമാണം:15051 praveshnam 665.jpg|ലഘുചിത്രം|249x249px|എൻ.സി.സി.വിദ്യാർത്ഥികൾ]]എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു.9 ലേയും 10ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശനഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെതന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനംചെയ്തു .വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി. | [[പ്രമാണം:15051 praveshnam 665.jpg|ലഘുചിത്രം|249x249px|എൻ.സി.സി.വിദ്യാർത്ഥികൾ]]എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു.9 ലേയും 10ലേയും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശനഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെതന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനംചെയ്തു .വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി. | ||
വീഡിയോ കാണാം താഴെ link ൽ click | |||
https://www.youtube.com/watch?v=39Mq23Rnz7E | |||
== സന്തോഷത്തിലും ആവേശത്തിലും കുട്ടികൾ == | == സന്തോഷത്തിലും ആവേശത്തിലും കുട്ടികൾ == | ||
[[പ്രമാണം:15051 pravesh 4.jpg|ലഘുചിത്രം|247x247px|പൂക്കൾ നൽകി സ്വീകരിക്കുന്നു.]] | [[പ്രമാണം:15051 pravesh 4.jpg|ലഘുചിത്രം|247x247px|പൂക്കൾ നൽകി സ്വീകരിക്കുന്നു.]] | ||