"ഗവ. എൽ പി എസ് വലിയഉദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് വലിയഉദേശ്വരം (മൂലരൂപം കാണുക)
20:58, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1900 | 1900 മാണ്ട് തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം വിദ്യാർത്ഥി ശ്രീ . കെ കെ സുദര്ശനനും ആയിരുന്നു . കടകംപള്ളി 76 ആം വാർഡിൽ 50 സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .ഡോക്ടർ. ഉമാദത്ത, {മുൻ.പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് }, ഡോ. പി. ബി. സുലേഖ {റിട്ട്. ഗൈനക്കോളജിസ്റ് ,മെഡിക്കൽകോളേജ് },ഡോ. ശ്രീകാന്തൻ{ഫിസിഷ്യൻ മെഡിക്കൽ കോളേജ് }, ഡോ. ശ്രീവർധൻ {റിട്ട്. ജനറൽ മെഡിസിൻ } എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |