Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(Expanding article)
വരി 26: വരി 26:
== കലോത്സവം ==
== കലോത്സവം ==
2023 24 അധ്യയന വർഷത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരി കൂട്ടുകയും സബ്ജില്ലാതലത്തിൽ 15 ആം സ്ഥാനത്തേക്ക്  ഉയരുകയും ചെയ്തു.

രാമപുരം ഉപജില്ല കലോത്സവത്തിൽ Valavoor സ്കൂളിന്റെ ചുണക്കുട്ടികൾ  അഭിമാനാർഹമായ മികച്ച വിജയം നേടി.  2 First ന്റേയും  3 Second ന്റേയും 1 Third ന്റേയും അകമ്പടിയോടെ  13 A Grade ഉം 7 B Grade ഉം 4 C Grade ഉം ഉൾപ്പെടുന്ന 90 പോയിന്റാണ് വലവൂർ ഗവ.യുപി സ്കൂളിന്റെ കലാകാരന്മാരും കലാകാരികളും നേടിയെടുത്തത്.
499

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2079686" എന്ന താളിൽനിന്ന് ശേഖരിച്ചത്