Jump to content
സഹായം

"സെറാഫിക് സി ജി എച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍= 04872271869|
സ്കൂള്‍ ഫോണ്‍= 04872271869|
സ്കൂള്‍ ഇമെയില്‍= seraphicperingottukara@yahoo.co.in|

സ്കൂള്‍ വെബ് സൈറ്റ്= .........|
സ്കൂള്‍ ബ്ലോഗ്= http://seraphiccghs.blogspot.com[http://seraphiccghs.blogspot.com/]|
ഉപ ജില്ല= ചേര്‍പ്പ് ‌|  
ഉപ ജില്ല= ചേര്‍പ്പ് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->

ഭരണം വിഭാഗം= എയ്ഡഡ് ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- ഹൈസ്കൂള്‍ / -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2=  |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ​ഷ്|
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ​ഷ്|
ആൺകുട്ടികളുടെ എണ്ണം= --- |
പെൺകുട്ടികളുടെ എണ്ണം= 1170|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1170|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1170|
അദ്ധ്യാപകരുടെ എണ്ണം= 48|
അദ്ധ്യാപകരുടെ എണ്ണം= 48|
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപക‍=സി. ലൂസി ജോസ്  |
പ്രധാന അദ്ധ്യാപകന്‍=സി. ലൂസി ജോസ്  |
പി.ടി.ഏ. പ്രസിഡണ്ട്= സജീവന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= സജീവന്‍ |
സ്കൂള്‍ ചിത്രം= seraphicperingottukara.jpg ‎|

വരി 130: വരി 123:

== ഞങ്ങളും ബ്ലോഗ് സ്പോട്ടാ….. ==
== ഞങ്ങളും ബ്ലോഗ് സ്പോട്ടാ….. ==
[[http://www.schoolwiki.in/images/7/7f/Inagu.jpg]]
[[images/7/7f/Inagu.jpg]]
കുട്ടികളുടെ രചനകളെ ഉള്പ്പെടുത്തി ബ്ലോഗുലകം തീര്ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല് ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള് കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20796" എന്ന താളിൽനിന്ന് ശേഖരിച്ചത്