Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/എസ്.എം.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:


== എസ്.എം.സി പൊതുയോഗം ==
== എസ്.എം.സി പൊതുയോഗം ==
2023 24 വർഷത്തെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. ജനുവരി 17 ന് ചെയർമാൻ ശ്രീ.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 169 പേർ യോഗത്തിൽ സന്നിഹിതരായി. 2022 - 23 വർഷത്തെ വരവ് ചെലവ് കണക്കുകൾ, വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും അംഗീകരിച്ചു. ശ്രീ.എസ്. പ്രേംകുമാർ അധ്യക്ഷനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാനായി സി.എസ് രജീഷിനെയും എം.പി ടി എ പ്രസിഡന്റായി ശ്രീമതി.പി ആരതിയേയും തെരഞ്ഞെടുത്തു. എസ്. ദിൽ ജിത്താണ് ബസ് കമ്മിറ്റി കൺവീനർ. ശ്രീ.ബിനൂർ, ശ്രീമതി ഷെഹ്ന ബീവി എന്നിവരെ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ഏഴംഗങ്ങളുള്ള മാതൃസംഗമം കമ്മിറ്റിയും നിലവിൽ വന്നു.
2023 24 വർഷത്തെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. ജനുവരി 17 ന് ചെയർമാൻ ശ്രീ.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 169 പേർ യോഗത്തിൽ സന്നിഹിതരായി. 2022 - 23 വർഷത്തെ വരവ് ചെലവ് കണക്കുകൾ, വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും അംഗീകരിച്ചു. ശ്രീ.എസ്. പ്രേംകുമാർ അധ്യക്ഷനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാനായി സി.എസ് രജീഷിനെയും എം.പി ടി എ പ്രസിഡന്റായി ശ്രീമതി.പി ആരതിയേയും തെരഞ്ഞെടുത്തു. എസ്. ദിൽ ജിത്താണ് ബസ് കമ്മിറ്റി കൺവീനർ. ശ്രീ.ബിനൂർ, ശ്രീമതി ഷെഹ്ന ബീവി എന്നിവരെ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ഏഴംഗങ്ങളുള്ള മാതൃസംഗമം കമ്മിറ്റിയും നിലവിൽ വന്നു.<gallery widths="450" heights="259" perrow="2">
പ്രമാണം:44244 PTA meeting1.jpg
പ്രമാണം:44244 pta meeting2.jpg
പ്രമാണം:44244 pta meeting3.jpg
പ്രമാണം:44244 pta meeting4.jpg
പ്രമാണം:44244 pta meeting5.jpg
</gallery>
2,483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078904" എന്ന താളിൽനിന്ന് ശേഖരിച്ചത്