"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് (മൂലരൂപം കാണുക)
14:52, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
'''സ്മാര്‍ട്ട് ക്ലാസ്''' | |||
കുട്ടികള്‍ക്ക് വിഷയങ്ങള്‍ പെട്ടെന്നും ആഴത്തിലും മനസ്സിലാക്കുവാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് സൗകര്യമുണ്ട്. | |||
'''ലൈബ്രറി''' | |||
കമ്പ്യൂട്ടര്‍വത്കൃതമായ സ്കൂള്‍ ലൈബ്രറി സൗകര്യം നിലനില്‍ക്കുന്നു | |||
* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 5000ത്തോളം പുസ്തകങ്ങള്‍. | |||
* സ്ഥിരമായ നിരീക്ഷണ സംവിധാനം | |||
* ഫാകല്‍റ്റിക്കുവേണ്ടിയുള്ള പ്രത്യേക റഫരന്‍സ് വിഭാഗം | |||
'''ഹൈ ടെക് കമ്പ്യൂട്ടര്‍ ലാബ്''' | |||
സര്‍വസജ്ജമായ ശീതികരിക്കപ്പെട്ട ലാന്‍ നെറ്റ്വര്‍ക്ക്വഴി ബന്ധിക്കപ്പെട്ട നാല്‍പ്പതു കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബ് കൂടാതെ അപ്പര്‍ പ്രൈമറി വിഭാഗത്തിനു മാത്രമായി 20 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുകൂടിയുണ്ട്. | |||
'''മറ്റു ലാബ് സൗകര്യങ്ങള്‍''' | |||
* സയന്‍സ് ലാബ് | |||
* ഗണിതശാസ്ത്ര ലാബ് | |||
* ബയോളജി ലാബ് | |||
* കെമിസ്ട്രി ലാബ് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |