Jump to content
സഹായം

"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹൈസ്കൂളുകളിൽ 2018 -19 അധ്യായന വർഷം മുതൽ ലിറ്റിൽ കൈറ്റ്പ്രവർത്തിച്ചുവരുന്നു. ബാലചന്ദ്രൻ ജി, മഞ്ജുഷ കെ എം എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല. സിലബസ് അനുസരിച്ച് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് പ്രോഗ്രാമിംഗ് ഇലക്ട്രോണിക്സ്    മൊബൈൽ ആപ്പ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. ഏകദിന ക്യാമ്പുകൾ ഡിജിറ്റൽ മാഗസിൻ നവജ്യോതി എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആണ്. ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്കുമെന്റേഷൻ ചെയ്യുന്നു.

2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബര് ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .അനിമേഷൻ , പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .അതിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു .ചിൻമയീ , ആര്യലക്ഷ്മി ,ശ്രീലക്ഷ്മി സൈജു , ദേവനന്ദ ,നിരഞ്ജന, ഗൗതം രഞ്ജിത് എന്നിവർക്കാണ് അവസരം ലഭിച്ചത് .
494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077159" എന്ന താളിൽനിന്ന് ശേഖരിച്ചത്