Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 91: വരി 91:
'''<big>ഹി</big>'''രോഷിമ നാഗസാക്കി ദിനത്തിൽ  ക്വിസ് മത്സരം, അസംബ്ലി, സഡാക്കോ സസാക്കിയെ പരിചയപ്പെടൽ, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, എന്നിവ സംഘടിപ്പിച്ചു.

==== <u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u> ====
 
'''<u><big>2.സ്വാതന്ത്ര്യദിനാഘോഷം</big></u>'''
[[പ്രമാണം:44223 ind yathra.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]

'''<big>സ്വാ</big>'''തന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് വർണശബളമായ ഘോഷയാത്ര , പതാക നിർമ്മാണം, കളറിംഗ് പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് ,ഡോക്യുമെന്ററി  പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, സ്വാതന്ത്ര്യസമരസേനാനികൾ ആവൽ,പ്ലക്കാർഡ് നിർമ്മാണം, സ്വാതന്ത്ര്യ സമര പാട്ടുകൾ ആലപിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന ആകർഷണീയമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്നിട്ടുള്ളത്.വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രൂപത്തിൽ നടന്നതിലെ വർണശബളമായ ഘോഷയാത്രയും  സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം ധരിക്കലും, കുട്ടികളുടെ കലാപരിപാടികളും, സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച രൂപത്തിൽ തയ്യാറെടുപ്പുകൾ നടത്തി സംഘടിപ്പിച്ചത് നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങിയതായി.<gallery mode="nolines" widths="160" heights="100">

1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076903" എന്ന താളിൽനിന്ന് ശേഖരിച്ചത്