"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
07:07, 27 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2024→h.ജന്മ സാഫല്യത്തിന്റെ ജനുവരി
(ചെ.) (→2.ചരിത്രമുഹൂർത്തം) |
(ചെ.) (→h.ജന്മ സാഫല്യത്തിന്റെ ജനുവരി) |
||
| വരി 219: | വരി 219: | ||
==== '''<u><big>3. സെൽഫ് ഡിഫെൻസ് ക്ലാസ്സ്</big></u>''' ==== | ==== '''<u><big>3. സെൽഫ് ഡിഫെൻസ് ക്ലാസ്സ്</big></u>''' ==== | ||
ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി | ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി. | ||
==== '''<u><big>4. റിപ്പബ്ലിക് ഡേ</big></u>''' ==== | |||
2023 24 അധ്യായന വർഷത്തിലെ റിപ്പബ്ലിക് ഡേ ആഘോഷം ജനുവരി 26 രാവിലെ 9.30ന് വാർഡ് കൗൺസിലർ നിസാമുദ്ദീൻ പതാക ഉയർത്തി നിർവ്വഹിച്ചു. എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പ്രധാന അധ്യാപകൻ സാർ, പി.ടി.എ. പ്രസിഡണ്ട് അബ്ദുൽ വാഹിദ്, എസ്. എം. സി., പി.ടി.എ അംങ്ങൾ, തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അന്നേദിവസം സ്കൂൾ വികസനത്തിനായി 50 സെൻറ് ലഭിച്ചതിൽ സന്തോഷത്തിന്റെ പായസ വിതരണം തെക്കും ഭാഗം വലിയ ജുമുഅഃ മസ്ജിദിൽ നിന്നും ജുമുഅഃ നമസ്കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികൾക്കിടയിൽ വിതരണം ചെയ്തു. | |||