Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 179: വരി 179:
'''<u><big>3. ശിശു ദിനാഘോഷം</big></u>'''

[[പ്രമാണം:44223 shisu nehru.jpg|ഇടത്ത്‌|ലഘുചിത്രം|'''ശിശുദിനറാലിയിലെ ഡാൻസ്''']]

[[പ്രമാണം:44223 shishu.jpg|ലഘുചിത്രം|308x308ബിന്ദു|'''ശിശുദിനറാലിക്ക് ടൗൺഷിപ്പിൽ ലഭിച്ച സ്വീകരണത്തിൽ ഹെഡ് മാസ്റ്റർ സംസാരിക്കുന്നു''' ]]
'''<big>ന</big>'''വംബർ 14 നു ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ നടക്കുന്ന ശിശുദിനാഘോഷം വളരെ വിപുലമായി തന്നെ സംഘടിപ്പിക്കുവാൻ ഈ വർഷവും സാധിച്ചു.നെഹ്റുവിന്റെ വേഷം ധരിച്ച് കുരുന്നുകൾ  റാലി നടത്തുകയും, കലാപരിപാടികൾ ടൗൺഷിപ്പ് കേന്ദ്രീകരിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിൻറെ ജീവിതത്തിലെ  മതേതരത്വ സന്ദേശം അസംബ്ലിയിൽ വച്ച് കൈമാറുകയും ചെയ്തു.

വരി 202: വരി 203:

'''<big>അ</big>'''ർദ്ധവാർഷിക പരീക്ഷ കഴിഞ്ഞയുടനെ ഡിസംബർ 22ന് ക്രിസ്മസ് ന്യൂഇയർ ആഘോഷം സ്കൂളിൽ  സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ ക്രിസ്മസ് അപ്പൂപ്പൻറെ വേഷം ധരിച്ച് സ്കൂളിൽ ഹാജരാവുകയും, അന്നേദിവസം പ്രത്യേകമായ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുകയും ചെയ്തു.ഉച്ചക്ക് ശേഷം ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ആഘോഷം ഭംഗിയാക്കി.  

വരി 208: വരി 210:

==== '''<u><big>1.പഠനയാത്ര</big></u>''' ====

[[പ്രമാണം:44223 railway.jpg|ഇടത്ത്‌|ലഘുചിത്രം|302x302ബിന്ദു|'''കുട്ടികൾ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ''' ]]
'''<big>ജ</big>'''നുവരി പത്താം തീയ്യതി സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 50 കുട്ടികളെക്കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു.ഇതുവരെ ട്രെയിൻ യാത്ര നടത്താത്ത  

വരി 214: വരി 217:
==== '''<big><u>2.ചരിത്രമുഹൂർത്തം</u></big>''' ====

'''<big>പ</big>'''തിറ്റാണ്ടുകളായി വിഴിഞ്ഞം പ്രദേശത്തുകാരുടെ സ്വപ്നമായിരുന്ന, ഹാർബർ സ്കൂളിന്റെ വികസനത്തിനുളള 50 സെൻറ് ഭൂമി സർക്കാർ സ്കൂളിനായി അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് അറിഞ്ഞ സന്തോഷ് ത്തിൻറെ ദിവസമാണ് 2024 ജനുവരി 19 .ഒരു നാടിന് വെളിച്ചം ആവുന്ന വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കായി, ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവനാളുകൾക്കും നന്ദി അറിയിക്കുന്നു .

[[പ്രമാണം:44223 self defence.jpg|ലഘുചിത്രം|200x200ബിന്ദു|'''സെൽഫ് ഡിഫെൻസ് ക്ലാസ്സ്''' ]]
==== '''<u><big>3. സെൽഫ് ഡിഫെൻസ് ക്ലാസ്സ്</big></u>''' ====
ബലരാമപുരം ബി .ആർ .സി . യുടെ കീഴിൽ പെൺകുട്ടികൾക്കായുള്ള 12 ദിവസം നീടണ്ടുനിൽക്കുന്ന സെൽഫ് ഡിഫെൻസ് ക്ലാസുകൾക്ക് ട്രൈനർമാരായ അശ്വതി,ലക്ഷ്‌മി എന്നിവർ നേതൃത്വം നൽകി
1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076833" എന്ന താളിൽനിന്ന് ശേഖരിച്ചത്