Jump to content
സഹായം

"രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


==ചരിത്രം==
==ചരിത്രം==
രാജാസ് ഹയർസെക്കന്ററി സ്കൂൾ നീലേശ്വരം 1918 ജൂൺ 01 ന് സ്ഥാപിതമായി.
1918 ശ്രീ ടി സി രാമവർമ്മ വലിയ രാജ (ഇംഗ്ലിഷ് തമ്പുരാൻ)  ഗവൺമെൻ്റിൽ നിന്നും സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങിയതോടെ രാജാസ് സ്‌കൂളിന് തുടക്കമായി. ആദ്യത്തെ സ്‌കൂൾ ഓലഷെഡായി- രുന്നു.
 
1925- ൽ ഹൈസ്കൂളായി ഉയർത്തി  മാവില രാമൻനമ്പ്യാരായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്‌റ്റർ.
 
1928- ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തിറങ്ങി. വി. പി കുഞ്ഞപ്പൻ നായർ സുബ്രഹ് മണ്യ അയ്യർ കെ രാമകൃഷ്‌ണറാവു. എന്നിവർ അദ്യകാലത്ത് ഹെഡ് മാസ്‌റ്റ ർ മാരായി സേവനമനുഷ്‌ടിച്ചു രാജാസിൻ്റെ വളർച്ചയ്ക്ക് അവരുടെ സേവനം പ്രധാന പങ്കുവഹിച്ചു.
 
1927ൽ ഗാന്ധിജി മംഗലാപുരത്തെക്ക് തീവണ്ടിയിൽകൂടി കടന്നുപോകുമ്പോാൾ അന്നത്തെ ഹെഡ്‌മാസ് മുായിരുന്ന കെ രാമകൃഷണ റാവുവിൽ നിന്നു സ്വാതന്ത്ര്യ സമരവുമായി  ബന്ധപ്പെട്ട ഖദർഫണ്ടിലേക്ക് നിധി സ്വീകരിച്ചു അപ്പേൾ ഗാന്ധിജി സ്വന്തം കൈപ്പടയിലെഴുതി യ സന്ദേശം ഇന്നും സക്കൂളിൽ സൂക്ഷിച്ചിരിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076519" എന്ന താളിൽനിന്ന് ശേഖരിച്ചത്