Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 28: വരി 28:
'''<big>ജൂ</big>'''ൺ 14 ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതം ഗുണകരമായ രൂപത്തിൽ വിനിയോഗിക്കാൻ പ്രാപ്തമാക്കുന്നതിനായി കരിയറിനെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും മാർഗ്ഗനിർദേശ ക്ലാസ്സ് സംഘടിപ്പിച്ചു

==== <big><u>5.വായനാദിനം</u></big> ====
==== <big><u>5.വായനാവാരം</u></big> ====
'''<big>ജൂ</big>'''ൺ 19 വായനാദിനത്തിൽ കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായി ക്വിസ് മത്സരങ്ങൾ,പുസ്‌തക പ്രദർശനം വായനാ മത്സരം ,പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി .
'''<big>ജൂ</big>'''ൺ 19 മുതൽ 23 വരെ വായനാവാരമായാണ് ആചരിച്ചത്.ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി, പുസ്തകപരിചയം, പി. എൻ. പണിക്കർ അനുസ്മരണം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ, പുസ്തകപ്രദർശനം, ഓർമ്മ പരിശോധന, സ്വതന്ത്ര രചന ,ഒന്ന് രണ്ട് ക്ലാസ്സുകൾക്ക് ചിത്രവായന, 3 4 ക്ലാസ്സുകൾക്ക് വായന ക്വിസ്,ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കൽ, പ്രത്യേക പതിപ്പ് പ്രകാശനം,സാഹിത്യകാരന്മാരെ കുറിച്ചുള്ള  ഡോക്യുമെൻററി പ്രദർശനം, ഇങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .വയന വാരത്തിന്റെ ഉദ്ഘാടനം ജോസ് സാർ നിർവഹിച്ചു .

==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big> ====
==== <big><u>6.ലഹരിവിരുദ്ധ ദിനം</u></big> ====
'''<big>ജൂ</big>'''ൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .<gallery mode="nolines" widths="250" heights="120">

പ്രമാണം:44223 lahari prathinjha.jpg
പ്രമാണം:44223 lahari prathinjha.jpg
വരി 40: വരി 40:
== <big>'''b.പ്രതീക്ഷകളുടെ ജൂലൈ'''</big> ==
== <big>'''b.പ്രതീക്ഷകളുടെ ജൂലൈ'''</big> ==

==== <u><big>1. ബഷീർ ദിനം</big></u> ====
==== '''<u><big>1.സജിത്ര ശില്പശാല</big></u>''' ====
[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
ജൂലൈ മാസത്തിലെ ആരംഭത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ആവേശപൂർവ്വമാണ് രക്ഷിതാക്കളുടെ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് .
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.<gallery mode="nolines" widths="180" heights="110">
 
<u><big>2. ബഷീർ ദിനം</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചു,  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.  കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടൽ ,ചുമർപത്രിക തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു .<gallery mode="nolines" widths="180" heights="110">
പ്രമാണം:44223 basheer kalaparipad.jpg
പ്രമാണം:44223 basheer kalaparipad.jpg
പ്രമാണം:44223 basheer dinam all kadapathram.jpg
പ്രമാണം:44223 basheer dinam all kadapathram.jpg
പ്രമാണം:44223 basheer prize.jpg
പ്രമാണം:44223 basheer prize.jpg
</gallery><big>'''<u>2. ലോക ജനസംഖ്യ ദിനം</u>'''</big>
</gallery><big>'''<u>3. ലോക ജനസംഖ്യ ദിനം</u>'''</big>

'''<big>ജൂ</big>'''ലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.
'''<big>ജൂ</big>'''ലൈ 11 ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചു ലോകത്തിലെ മുഴുവൻ ജനസംഖ്യനുപാതവും അതിലെ സൂചികളും കണക്കുകളും ജനസാന്ദ്രതയും ബോധ്യപ്പെടുത്തുന്ന നിർദേശങ്ങൾ കുട്ടികളോട് അസംബ്ലയിൽ വെച്ചു നൽകി.

==== '''<u><big>3. നേട്ടം</big></u>''' ====
==== '''<u><big>4. നേട്ടം</big></u>''' ====
[[പ്രമാണം:44223 alif winner.jpg|ചട്ടരഹിതം|400x400px]]
[[പ്രമാണം:44223 alif winner.jpg|ചട്ടരഹിതം|400x400px]]

'''<big>ജൂ</big>'''ലൈ 15 ന് നടന്ന ബാലരാമപുരം ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്‌കൂൾ വിദ്യാർത്ഥിനി മുർഷിദ. എസ്. ഒന്നാം സ്ഥാനം നേടിയത് പുത്തനുണർവ്വേകി .
'''<big>ജൂ</big>'''ലൈ 15 ന് നടന്ന ബാലരാമപുരം ഉപജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്‌കൂൾ വിദ്യാർത്ഥിനി മുർഷിദ. എസ്. ഒന്നാം സ്ഥാനം നേടിയത് പുത്തനുണർവ്വേകി .

==== '''<big><u>4. ചന്ദ്രദിനാഘോഷം</u></big>''' ====
==== '''<big><u>5. ചന്ദ്രദിനാഘോഷം</u></big>''' ====
[[പ്രമാണം:44223 chandra stars.jpg|ചട്ടരഹിതം|267x267px|വലത്ത്‌]]
[[പ്രമാണം:44223 chandra stars.jpg|ചട്ടരഹിതം|267x267px|വലത്ത്‌]]

'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിന ക്വിസ്‌ മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .  കൂടാതെ ചുമർപത്രിക, അമ്പിളി അമ്പിളി മാമന് ഒരു കത്ത്, അമ്പിളിമാമന് ഒരുപാട്ട് തുടങ്ങിയ ഡോക്യുമെൻററി പ്രദർശനങ്ങൾ, കടങ്കഥ ശേഖരണം, സ്കിറ്റ് അവതരണം,  ചാന്ദ്ര നിരീക്ഷണം, എന്നിവ സംഘടിപ്പിച്ചു.
'''<big>ജൂ</big>'''ലൈ 21 ചന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കൃതികൾ ഉൾകൊള്ളുന്ന പ്രത്യേക ചന്ദ്രദിന പതിപ്പ് പുറത്തിറക്കി .ചന്ദ്രന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന പോസ്റ്ററുകൾ തായ്യാറാക്കി പ്രദർശിപ്പിച്ചു.ക്വിസ്‌മത്സരം നടത്തി .ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വീഡിയോകൾ കുട്ടികൾക്ക് കാണാൻ പ്രൊജക്ടർ ഉപയോഗിച്ച് അവസരം ഒരുക്കി .

<gallery mode="nolines" widths="240" heights="110">
<gallery mode="nolines" widths="240" heights="110">
1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076367" എന്ന താളിൽനിന്ന് ശേഖരിച്ചത്