Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

== <big>പയ്യന്നൂർ സബ് ജില്ല - പഞ്ചായത്ത് തല സർഗ്ഗോത്സവം</big> ==

20/01/2024
20/01/2024[[പ്രമാണം:13951 Sargolsavam.jpg|ലഘുചിത്രം|സർഗോത്സവം  2024]]

ചെറുപുഴ പഞ്ചായത്ത് തല സർഗ്ഗോത്സവം ചെറുപുഴ ജെ. എം യു.പി സ്കൂളിൽ വച്ച് നടന്നു. ജെ.എം.യു.പി സ്കൂൾ ആദിത്യമരുളിയ പരിപാടിയിൽ ചെറുപുഴ പഞ്ചായത്തിലെ പത്തോളം സ്കൂളുകളിൽ നിന്നായി ഏകദേശം 80 കുട്ടികൾ പങ്കെടുത്തു. മുഖ്യാതിഥിയായി എത്തിയത് സന്ധ്യ പെരിങ്ങോം യുവ സാഹിത്യകാരി ആയിരുന്നു. ശിൽപ്പശാലകളിൽ മെൻ്റർ ആയി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്    ചെറുപുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ ബാലകൃഷ്ണൻ ആണ്. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അജയകുമാർ വി.വി നന്ദി അറിയിയിച്ചു.

[[പ്രമാണം:13951 Sargolsavam.jpg|ലഘുചിത്രം|സർഗോത്സവം  2024]]
== പഞ്ചായത്ത്തല സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു ==

06/01/2023
06/01/2023
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2076229" എന്ന താളിൽനിന്ന് ശേഖരിച്ചത്