"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര (മൂലരൂപം കാണുക)
09:40, 22 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
== പ്രശസ്തിയുടെ കൊടുമുടിയിൽ == | == പ്രശസ്തിയുടെ കൊടുമുടിയിൽ == | ||
1955 ൽ പൂർണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമർത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റിൽ രണ്ടാം സ്ഥാനവും 962 ൽ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ | 1955 ൽ പൂർണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമർത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റിൽ രണ്ടാം സ്ഥാനവും 962 ൽ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ | ||
ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂൾ വർഷത്തിൽ പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമർത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെൻറ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈൽസ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോർജ്ജ്, സി.ആലീസ് സെബാസ്റ്റ്യൻ, സി.റോസമ്മ തോമസ് , സി.മോളി ജോസഫ് എന്നിവർ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. | ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂൾ വർഷത്തിൽ പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമർത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെൻറ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈൽസ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോർജ്ജ്, സി.ആലീസ് സെബാസ്റ്റ്യൻ, സി.റോസമ്മ തോമസ് , സി.മോളി ജോസഫ് , സി. ജീസാമോൾ ഇഗ്നേഷ്യസ് എന്നിവർ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ സി. ബീന സെബാസ്റ്റ്യൻ സ്ക്കൂളിനെ നയിക്കുന്നു. തന്റെ സർവ്വതോന്മുഖമായ കഴിവുകൾ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റർ അക്ഷീണം യത്നിക്കുന്നു. | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി.അമൽ ജോസാണ്. ഈ സ്കൂളില് യു.പി.വിഭാഗത്തില് 8 അധ്യാപരും ഹൈസ്കൂള് വിഭാഗത്തില് 10 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട് | പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി.അമൽ ജോസാണ്. ഈ സ്കൂളില് യു.പി.വിഭാഗത്തില് 8 അധ്യാപരും ഹൈസ്കൂള് വിഭാഗത്തില് 10 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട് | ||
വരി 102: | വരി 102: | ||
* സി.റോസമ്മ തോമസ് (2011-2016) | * സി.റോസമ്മ തോമസ് (2011-2016) | ||
* സി.മോളി ജോസഫ് (2016-2020) | * സി.മോളി ജോസഫ് (2016-2020) | ||
* | *സി. ജീസാമോൾ ഇഗ്നേഷ്യസ് (2020- 2022) | ||
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= | =പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= | ||
1. FR.ADOLF KANNADIPARA O.F.M | 1. FR.ADOLF KANNADIPARA O.F.M |