"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് (മൂലരൂപം കാണുക)
14:00, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017→ചരിത്രം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1964-ല്‍ സ്ഥാപിക്കപ്പെട്ട ഒരു അണ്‍എയ്ഡഡ് പൊതുവിദ്യാലയമാണ് നിര്‍മ്മല ഭവന്‍ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ മാര്‍ തോമസ് | '''1964-'''ല്‍ സ്ഥാപിക്കപ്പെട്ട ഒരു അണ്‍എയ്ഡഡ് പൊതുവിദ്യാലയമാണ് നിര്‍മ്മല ഭവന്‍ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ '''മാര്‍ തോമസ് കുര്യാളശ്ശേരി'''യാണ് സ്ഥാപകന്‍. സിസ്റ്റര്‍. മേരി പേഷ്യന്‍സായിരുന്നു ആദ്യ പ്രിന്‍സിപാള്‍. സിസ്റ്റര്‍ മേരി പേഷ്യന്‍സിനു ശേഷം സിസ്റ്റര്‍ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റര്‍ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ല്‍ സിസ്റ്റര്‍ റിത മരിയ പ്രിന്‍സിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് '''"എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്"''' എന്ന സ്കൂള്‍ ലോഗോ നിലവില്‍ വന്നതും സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എല്‍സി ബ്യാച് ബോര്‍ഡിനു മുന്‍പിലെത്തിയത്. പതിമൂന്നു വര്‍ഷത്തെ പ്രശംസനീയമായ കാര്യനിര്‍വഹണത്തിനു ശേഷം സിസ്റ്റര്‍ ചുമതലയൊഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ല്‍ സിസ്റ്റര്‍ രോസ്ലിന്‍ പ്രിന്‍സിപ്പാളായ . വര്‍ഷം സ്കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. 1996 മുതല്‍ 2005 വരെ സിസ്റ്റര്‍ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു. 2005-10 കാലയളവില്‍ നിര്‍മ്മല ഭവന്‍ സിസ്റ്റര്‍ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂള്‍ ''തിരുവനന്തപുരത്തെ സ്മാര്‍ട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളാ''യത്. 2010 മുതല് 2014 വരെ സിസ്റ്റര്‍ ലിസ മാലിയേക്കല്‍ പ്രിന്‍സിപാള്‍ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം സിസ്റ്റര്‍ സിസിലി ഇമ്മാനുവല്‍ ചുമതലയനുഷ്ഠിച്ചു. 2016-ല്‍ സിസ്റ്റര്‍ '''മേഴ്സി കുന്നത്തുപുരയിടം''' ചുമതലയോല്‍ക്കുന്നതുവരെ. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |