Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 52: വരി 52:


=== പരിസ്ഥിതി ക്ലബ്ബ് ===
=== പരിസ്ഥിതി ക്ലബ്ബ് ===
[[പ്രമാണം:44223 paristhidi dinam.jpg|ലഘുചിത്രം|306x306ബിന്ദു|'''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നടുന്നു''']]
'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണവും നടത്തി. ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഇതിനു ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്'''''


=== സ്പോർട്സ് ക്ലബ്ബ് ===
=== സ്പോർട്സ് ക്ലബ്ബ് ===
വരി 70: വരി 76:


=== [[അറബിക്]] ക്ലബ്ബ് ===
=== [[അറബിക്]] ക്ലബ്ബ് ===
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു  നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം''''' ]]</div>'''''<big>2023-24</big> അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡും നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .'''''<gallery showfilename="yes">
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു  നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം''''' ]]</div>'''''<big>2023-24</big> അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .'''''<gallery showfilename="yes">
</gallery>
</gallery>


1,036

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074186" എന്ന താളിൽനിന്ന് ശേഖരിച്ചത്