Jump to content
സഹായം

"ജി. എൽ. പി. എസ്. അമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,423 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്, പാറളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര. തൃശ്ശൂർ ജില്ലയിൽ തൃശൂർ പട്ടണത്തിനരികെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശാലീനമായ ഒരു കർഷക ഗ്രാമമാണ് പാറളം.
തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്, പാറളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര.റോഡുകളും നല്ലതായിരുന്നില്ല വിദ്യാഭ്യാസം നേടണമെങ്കിൽ വഞ്ചിയിൽ ചേർപ്പിൽ പോകണമായിരുന്നു.സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൂടുതൽ പേരും വിദ്യാഭ്യാസം ചെയ്യുമായിരുന്നില്ല. വളരെ അപൂർവമായി മാത്രം കുടിപ്പള്ളിക്കൂടങ്ങളും ആശാൻ കളരികളിൽ ഓലയിൽ എഴുതുന്ന പതിവും ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിതമായതിനുശേഷവും തുടർവിദ്യാഭ്യാസത്തിനായി അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്ത് വിദ്യാർഥികൾ അയൽഗ്രാമമായ ചെരുപ്പിൽ പോയിരുന്നു. പിന്നീട് അമ്മാടം അപ്പർപ്രൈമറി  സ്കൂളും സ്ഥാപിതമായി.തുടർന്ന് അപ്പർപ്രൈമറി സ്കൂൾ സെ.ആന്റണി'സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 
 
തൃശ്ശൂർ ജില്ലയിൽ തൃശൂർ പട്ടണത്തിനരികെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശാലീനമായ ഒരു കർഷക ഗ്രാമമാണ് പാറളം.
17.04 ച.കിലോമീറ്റർ വിസ്‌തീർണമുള്ള മനോഹരമായ ഈ ഭൂവിഭാഗത്തിൻ്റെ മൂന്നു പുറവും കോൽ നിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മൺസൂൺ സമുദ്രംപോലെയാകുന്ന മനക്കൊടികായൽ ഈ പഞ്ചായത്തിന് അതിരിടുന്നു. പാറകളുടെ നാട് എന്നർത്ഥം വരുന്ന പാറളം പാറക്കൂട്ടങ്ങളാലും പാറപറമ്പുകളാലും പ്രസിദ്ധമായിരുന്നു. ==
17.04 ച.കിലോമീറ്റർ വിസ്‌തീർണമുള്ള മനോഹരമായ ഈ ഭൂവിഭാഗത്തിൻ്റെ മൂന്നു പുറവും കോൽ നിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മൺസൂൺ സമുദ്രംപോലെയാകുന്ന മനക്കൊടികായൽ ഈ പഞ്ചായത്തിന് അതിരിടുന്നു. പാറകളുടെ നാട് എന്നർത്ഥം വരുന്ന പാറളം പാറക്കൂട്ടങ്ങളാലും പാറപറമ്പുകളാലും പ്രസിദ്ധമായിരുന്നു. ==


341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/207391" എന്ന താളിൽനിന്ന് ശേഖരിച്ചത്