"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:51, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→മരക്കാർ പള്ളി
വരി 38: | വരി 38: | ||
===== <u>മരക്കാർ പള്ളി</u> ===== | ===== <u>മരക്കാർ പള്ളി</u> ===== | ||
[[ പ്രമാണം:16077 masjid.jpg | thumb | മരക്കാർ പള്ളി ]] കുഞ്ഞാലിമരക്കാർ സ്മാരകത്തിന് അരക്കിലോമീറ്റർ അകലെ മരക്കാർ പള്ളി തലയുയർത്തി നിൽക്കുന്നു. | |||
തനത് കേരളീയ വാസ്തു ശില്പ ശൈലിയാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞാലിമരക്കാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്ത അംശവടി യും പോർച്ചുഗീസുകാരുടെ സിംഹാസനവും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. യൂറോപ്പ്യൻ വാസ്തു ശില്പ ശൈലിയിൽ പ്രത്യേകതരം മരത്തിലാണ് ഈ മനോഹര സിംഹാസനം നിർമ്മിച്ചിരിക്കുന്നത് സിംഹാസനത്തിന്റെ മധ്യത്തിൽ പൂർണ്ണമുകനും നീളം തലമുടിയും തലതു വസ്ത്രവും ധരിച്ച യേശുക്രിസ്തുവിനെ കൊത്തിവെച്ചിട്ടുണ്ട് ഇതിന്റെ കീഴ്ഭാഗത്തായി പ്രാവുകളെയും മുന്തിരിവള്ളി പടർപ്പുകളെയും കുത്തിയിട്ടുണ്ട് കുഞ്ഞാലി നാലാമൻ ഗോവയിൽ നിന്ന് പോർച്ചുഗീസുകാരെ ആക്രമിച്ചു പിടിച്ചെടുത്തതാണ് ഈ സിംഹാസനം | തനത് കേരളീയ വാസ്തു ശില്പ ശൈലിയാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. കുഞ്ഞാലിമരക്കാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്ത അംശവടി യും പോർച്ചുഗീസുകാരുടെ സിംഹാസനവും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. യൂറോപ്പ്യൻ വാസ്തു ശില്പ ശൈലിയിൽ പ്രത്യേകതരം മരത്തിലാണ് ഈ മനോഹര സിംഹാസനം നിർമ്മിച്ചിരിക്കുന്നത് സിംഹാസനത്തിന്റെ മധ്യത്തിൽ പൂർണ്ണമുകനും നീളം തലമുടിയും തലതു വസ്ത്രവും ധരിച്ച യേശുക്രിസ്തുവിനെ കൊത്തിവെച്ചിട്ടുണ്ട് ഇതിന്റെ കീഴ്ഭാഗത്തായി പ്രാവുകളെയും മുന്തിരിവള്ളി പടർപ്പുകളെയും കുത്തിയിട്ടുണ്ട് കുഞ്ഞാലി നാലാമൻ ഗോവയിൽ നിന്ന് പോർച്ചുഗീസുകാരെ ആക്രമിച്ചു പിടിച്ചെടുത്തതാണ് ഈ സിംഹാസനം | ||
തൂക്ക് വിളക്കും മരത്തിൽ പണിത ഒരു പരിചയവും പള്ളിയിലുണ്ട്.കുഞ്ഞാലി നാലാം ഉമ്മയുടെയും കുഞ്ഞാലിമരക്കാർ മൂന്നാമന്റെയും കുടീരങ്ങൾ ഈ പള്ളിയിലാണ് കുഞ്ഞാലിമരക്കാർ പള്ളിയും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് | തൂക്ക് വിളക്കും മരത്തിൽ പണിത ഒരു പരിചയവും പള്ളിയിലുണ്ട്.കുഞ്ഞാലി നാലാം ഉമ്മയുടെയും കുഞ്ഞാലിമരക്കാർ മൂന്നാമന്റെയും കുടീരങ്ങൾ ഈ പള്ളിയിലാണ് കുഞ്ഞാലിമരക്കാർ പള്ളിയും പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് |