ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,491
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=മൊഗ്രാൽ= | =മൊഗ്രാൽ= | ||
[[പ്രമാണം:11029 football mogral village.jpg | thumb | football]] | |||
കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു. | കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു. | ||
കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . | കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ് സി "സ്പോർട്സ് ക്ലബ് ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് .മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി . | ||
[[പ്രമാണം:11029 imam shafi islamic academy mogral village.jpg|thumb|imam shafi islam academy]] | [[പ്രമാണം:11029 imam shafi islamic academy mogral village.jpg|thumb|imam shafi islam academy]] | ||
ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). | ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). |
തിരുത്തലുകൾ