"എ.യു.പി.എസ്. കണ്ണമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. കണ്ണമ്പ്ര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:17, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→കണ്ണമ്പ്ര
റ്റാഗ്: Manual revert |
|||
വരി 3: | വരി 3: | ||
പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. | പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. | ||
പൊതൂസ്ഥാപനങൾ | |||
സ്കൂൾ | |||
ഗവ:ആശുപത്രി | |||
ആയു൪വേദആശുപതി | |||
വിലേജ്ഓഫീസ് | |||
മൃഗാശുപത്രി | |||
കൃഷിഭവ൯ | |||
പഞ്ചായത്ത്ഓഫീസ് |