"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:02, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വരി 36: | വരി 36: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
* സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[പ്രമാണം:22465-St.George's UPS Mukkattukara.jpg|thumb|സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര]] | * സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[പ്രമാണം:22465-St.George's UPS Mukkattukara.jpg|thumb|സെന്റ് ജോർജ്സ് അപ്പർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര]]1890 ജനുവരി (1066 മകരം 2) യിൽ മുക്കാട്ടുകരയുടെ ചിരകാലഭിലാഷമായിരുന്ന വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വെള്ളാനിക്കര, മുല്ലക്കര, മണ്ണുത്തി, ഒല്ലൂക്കര, നടത്തറ, മാടക്കത്തറ, പാണഞ്ചേരി എന്നിവിടങ്ങളിലെ ഏക വിദ്യാലയമായിരുന്നു ഈ സ്ഥാപനം. | ||
* ബത്‌ലഹേം കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ, മുക്കാട്ടുകര | |||
* സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര | * സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര | ||
* ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[പ്രമാണം:22465-GLPS Mukkattukara.jpg|thumb|ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര]] | സെന്റ് ജോർജ്സ് ലോവർ പ്രൈമറി സ്കൂൾ, ബത്‌ലെഹെം ഹൈസ്കൂൾ എന്നിവ പ്രവർത്തിക്കുന്നത് ബത്ലഹേം കോൺവെന്റിന്റെ കീഴിലാണ്. ബത്‌ലെഹെം ഹൈസ്കൂൾ പിന്നീട് ഹയർസെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. മുക്കാട്ടുകരയിലെയും സമീപപ്രദേശങ്ങളിലെയും ആൺകുട്ടികളും പെൺകുട്ടികളും ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു. | ||
* ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര[[പ്രമാണം:22465-GLPS Mukkattukara.jpg|thumb|ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, മുക്കാട്ടുകര]]1925-ൽ സ്ഥാപിതമായ മുക്കാട്ടുകര ഗവ.എൽ.പി.എസ്. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. | |||
==പൊതുസ്ഥാപനങ്ങൾ== | ==പൊതുസ്ഥാപനങ്ങൾ== |