Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. അടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
== '''''അടൂർ''''' ==
== '''''അടൂർ''''' ==
[[പ്രമാണം:38001 gandhi sq.jpg|thumb|ഗാന്ധി സ്ക്വയർ]]
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് അടൂർ. അടൂർ താലൂക്കിൽ രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടേക്ക് എത്തുവാനുള്ള  പ്രധാന പാത എം.സി റോഡാണ്. കായംകുളത്തുനിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളും ഉണ്ട്. അടൂരിൽനിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 17 കിലോമീറ്റർ ദൂരമേ ഉള്ളൂ. അടൂരിന് അടുത്തുള്ള റയിൽവേസ്റ്റേഷൻ ചെങ്ങന്നൂരും കായംകുളവുമാണ്.

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2073124" എന്ന താളിൽനിന്ന് ശേഖരിച്ചത്